പാലക്കാട്: സിനിമാ നിർമാണത്തിനായി പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ സംവിധായകൻ കാജാഹുസൈൻ പൊലീസിൽ കീഴടങ്ങി. സിനിമാ നിർമാണത്തിന്റെ പേരിൽ 62 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ജാമ്യാപേക്ഷ തള്ളിയതോടെയാണ് കാജാഹുസൈൻ കീഴടങ്ങിയത്.
സിനിമാ നിർമാണത്തിനായി പണം വാങ്ങി തട്ടിപ്പ്; സംവിധായകൻ കാജാഹുസൈൻ പൊലീസിൽ കീഴടങ്ങി
Jul 3, 2024, 9:25 am GMT+0000
payyolionline.in
മാന്നാറിൽ കലയെ കൊലപ്പെടുത്തിയത് ഭർത്താവും ബന്ധുക്കളും ചേർന്ന്; മൂന്ന് പ്രതികള ..
ഹത്രാസ് ദുരന്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ, ഭോലെ ബാബ ഒളിവി ..