സി.പി.എം നേതാക്കൾക്കെതിരെയുള്ള നീക്കം: യു.ഡി.എഫ് സർക്കാരിനെതിരെ കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനം

news image
Sep 22, 2026, 1:02 pm GMT+0000 payyolionline.in

കൊയിലാണ്ടി: സി.പി.എം നേതാക്കളായ പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കള്ളക്കേസെടുക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് യു.ഡി.എഫ് സർക്കാരിനെതിരെ സി.പി.എം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രതിഷേധ യോഗത്തിൽ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം എൽ.ജി. ലിജീഷ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി. ബാബുരാജ്, കെ. ഷിജു, അഡ്വ. കെ. സത്യൻ, കെ.ടി. സിജേഷ്, ആർ.കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe