കേച്ചേരി: ബൈക്കിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കേച്ചേരിയിൽ കുടുംബം സഞ്ചരിച്ച കാർ അടിച്ചു തകർത്തു. കേച്ചേരി ഊക്കയിൽ വീട്ടിൽ 42 വയസ്സുള്ള മുബാറക്കിന്റെ കാറാണ് മൂന്ന് അംഗ സംഘം അടിച്ചുതകർത്തത്. ഇന്ന് രാവിലെ 11:30യുടെയായിരുന്നു സംഭവം. കേച്ചേരി റെനിൽ റോഡിൽ വച്ച് കേച്ചേരി സ്വദേശിയും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ മുബാറക്ക് കുടുംബമായി സഞ്ചരിച്ചിരുന്ന കാറിന്റെ മുൻവശത്തെയും ഇടതുവശത്തെയും ഗ്ലാസ് ബൈക്കിൽ എത്തിയ സംഘം അടിച്ചു തകർക്കുകയായിരുന്നു. ബൈക്കിന് സൈഡ് കൊടുത്തില്ലെന്നു ആരോപിച്ചു കൊണ്ടാണ് ചില്ലുകൾ കല്ല് ഉപയോഗിച്ച് അടിച്ചുപൊളിച്ചത്. കാറിന്റെ മുൻവശത്തെ ബമ്പറിനും കേടുപാടുകൾ വരുത്തിയിട്ടുണ്ട്. സംഭവത്തിൽ മൂന്ന് പേരെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു
- Home
- Latest News
- സൈഡ് നൽകിയില്ലെന്ന് പറഞ്ഞാണ് ബൈക്കിലുള്ളവര്‍ എത്തിയത്; കേച്ചേരിയിൽ കാർ ചില്ലുകൾ കല്ല് ഉപയോഗിച്ച് തകർത്തു, ബമ്പറിനും കേടുപാട്
സൈഡ് നൽകിയില്ലെന്ന് പറഞ്ഞാണ് ബൈക്കിലുള്ളവര്‍ എത്തിയത്; കേച്ചേരിയിൽ കാർ ചില്ലുകൾ കല്ല് ഉപയോഗിച്ച് തകർത്തു, ബമ്പറിനും കേടുപാട്
Share the news :
Dec 15, 2025, 10:02 am GMT+0000
payyolionline.in
വിനോദയാത്രയിലെ തർക്കം തീർക്കാൻ വിളിച്ചുവരുത്തി; പ്ലസ് ടു വിദ്യാർഥികളെ അധ്യാപക ..
അതിജീവിതയെ അധിക്ഷേപിച്ച കേസ്; ഒടുവിൽ രാഹുൽ ഈശ്വറിന് ആശ്വാസം, 16 ദിവസങ്ങള്ക്ക ..
Related storeis
വടകരയില്‍ യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
Jan 22, 2026, 4:39 am GMT+0000
താമരശ്ശേരി ചുരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
Jan 22, 2026, 4:38 am GMT+0000
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തലസ്ഥാനത്ത് നടപ്പാത അടച്ച് ഫ്ലക്സ് ബോ...
Jan 22, 2026, 4:35 am GMT+0000
നടുവണ്ണൂരിൽ മുസ്ലീം ലീഗ് പ്രവർത്തകന് നേരെ ആക്രമണം
Jan 22, 2026, 3:12 am GMT+0000
ദീപക്കിൻ്റെ മരണം: പ്രതിയും മുസ്ലീം ലീഗ് നേതാവുമായ ഷിംജിതയെ കസ്റ്റഡി...
Jan 22, 2026, 3:08 am GMT+0000
ഒന്നരവയസുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്: അമ്മ ശരണ്യയുടെ ശിക...
Jan 22, 2026, 3:02 am GMT+0000
More from this section
ഷിംജിത 2 ആഴ്ച്ച ഇനി അഴിക്കുള്ളില്‍; കൊണ്ടുപോയത് മഞ്ചേരി ജയിലിലേക്ക്
Jan 21, 2026, 1:51 pm GMT+0000
ദീപക്കിന്റെ മരണം; ഷിംജിത റിമാന്‍ഡില്‍
Jan 21, 2026, 12:24 pm GMT+0000
‘2 മിനിറ്റ് സംസാരിക്കണമെന്ന്’ മകൻ സ്നേഹിക്കുന്ന യുവതി, ...
Jan 21, 2026, 11:32 am GMT+0000
നറുക്കെടുപ്പിന് ഇനി 3 ദിവസം മാത്രം! റെക്കോഡ് വില്പനയിൽ ക്രിസ്തുമസ്-...
Jan 21, 2026, 11:26 am GMT+0000
പൊറോട്ടയ്ക്കൊപ്പം സൗജന്യമായി ഗ്രേവി നൽകിയില്ല, അടിയോടടി; ഹോട്ടൽ ഉട...
Jan 21, 2026, 10:56 am GMT+0000
ബ്രഷ് ഉപയോഗിച്ച് ശരീരം ചൊറിയുന്ന ‘വെറോണിക്ക’; ശാസ്ത്രലോ...
Jan 21, 2026, 10:36 am GMT+0000
വർക്കലയിൽ കുന്നിടിക്കുന്നതിനിടയിൽ മുകളിൽ നിന്നും മണ്ണ് അടർന്നുവ...
Jan 21, 2026, 10:31 am GMT+0000
വാഹന അപകടത്തിൽ ദമ്പതികൾ മരിച്ച സംഭവം: പ്രതിയെ പിടികൂടാതെ പൊലീസ്; പി...
Jan 21, 2026, 10:27 am GMT+0000
വിമാനത്തിൽ ദുർഗന്ധവും മോശം ഭക്ഷണവും; അച്ഛനും മകൾക്കും 1.5 ലക്ഷം രൂപ...
Jan 21, 2026, 10:15 am GMT+0000
ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയെ വൈദ്യപരിശോധനയ്ക്കായി കൊയിലാണ്...
Jan 21, 2026, 10:09 am GMT+0000
ദീപക്കിന്റെ ആത്മഹത്യ; ബന്ധുവീട്ടിൽ ഒളിവിലായിരുന്ന പ്രതി ഷിംജിത അറസ്...
Jan 21, 2026, 10:03 am GMT+0000
തുടര്‍ച്ചയായ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും
Jan 21, 2026, 9:35 am GMT+0000
പിണറായി വിജയനെ എൻ.ഡി.എയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അതാവലെ
Jan 21, 2026, 9:26 am GMT+0000
ഷിംജിതക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്, യുവതി സംസ്ഥാനം വിട്ടതായി സൂചന
Jan 21, 2026, 9:02 am GMT+0000
തടി കുറക്കാൻ യൂട്യൂബിൽ കണ്ട മരുന്ന് വാങ്ങിക്കഴിച്ചു, 19കാരിക്ക് ദാര...
Jan 21, 2026, 8:07 am GMT+0000
