ദില്ലി:ലോക് സഭ അംഗത്വം റദ്ദാക്കപ്പെട്ടതിനെ തുടർന്ന് ഔദ്യോഗിക വസതി ഒഴിയേണ്ടിവന്ന രാഹുൽ ഗാന്ധി പുതിയ വസതിയിലേക്ക് ഉടൻ മാറിയേക്കും. ദില്ലി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിൻ്റെ നിസാമുദ്ദീനിലെ വീട്ടിലേക്ക് മാറാനാണ് തീരുമാനം. സെക്യൂരിറ്റി നടപടികൾ പൂർത്തിയാക്കിയാൽ ഉടൻ സോണിയ ഗാന്ധിയുടെ വസതിയിൽ നിന്ന് മാറുമെന്നാണ് വിവരം.
സോണിയയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് രാഹുല്‍ താമസം മാറ്റുന്നു, ഷീല ദീക്ഷിതിന്റെ വീട്ടിലേക്ക് മാറിയേക്കും
Jul 13, 2023, 6:45 am GMT+0000
payyolionline.in
പയ്യോളി കടപ്പുറത്ത് കര്‍ക്കടകവാവ് ബലിതര്‍പ്പണം 17ന് ; ഒരുക്കങ്ങൾ പൂർത്തിയായി
തിരുവനന്തപുരത്ത് നാല് വയസുകാരിയെ കടിച്ചത് പേപ്പട്ടി: പേവിഷബാധ സ്ഥിരീകരിച്ചു