ദില്ലി : ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ ആരോഗ്യനിലയിൽ പുരോഗതി. ദില്ലി ഗംഗാറാം ആശുപത്രിയിലെ ചികിത്സ തുടരും. കഴിഞ്ഞ നാലാം തിയ്യതിയാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനക്കെത്തിയ സോണിയക്ക് അസ്വസ്ഥതകളുള്ളതിനാല്‍ കിടത്തി ചികിത്സക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. മകൾ പ്രിയങ്ക ഗാന്ധി സോണിയക്ക് ഒപ്പമുണ്ട്. കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ എഐസിസിയിലെ പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെ സോണിയയുടെ ആരോഗ്യനില മോശമാവുകയായിരുന്നു.
- Home
- Latest News
- സോണിയാ ഗാന്ധിയുടെ ആരോഗ്യനിലയിൽ പുരോഗതി
സോണിയാ ഗാന്ധിയുടെ ആരോഗ്യനിലയിൽ പുരോഗതി
Share the news :

Jan 6, 2023, 11:11 am GMT+0000
payyolionline.in
തിക്കോടി പഞ്ചായത്തിൽ അടുക്കളമുറ്റത്തെ കോഴിവളർത്തൽ പദ്ധതിക്ക് തുടക്കമായി
മധ്യപ്രദേശിൽ ചെറുവിമാനം തകർന്ന് പൈലറ്റ് മരിച്ചു
Related storeis
ഇന്ത്യയിലെ തീവ്രഹിന്ദുത്വ അതിക്രമങ്ങൾ വാർത്തയാക്കി ജർമൻ മാധ്യമം
Feb 2, 2023, 3:30 am GMT+0000
മെട്രോ നിർമാണത്തിനിടെ അപകടം: ബി.എം.ആർ.സി.എല്ലിന് ഹൈകോടതി നോട്ടീസ്
Feb 2, 2023, 3:28 am GMT+0000
കേരളത്തിലെ തപാൽ ഓഫിസുകളിൽ 2462 ഒഴിവുകൾ
Feb 2, 2023, 3:27 am GMT+0000
മൃഗസംരക്ഷണം, ക്ഷീരോൽപാദനം, ഫിഷറീസ് മേഖലകൾക്ക് വായ്പ
Feb 2, 2023, 3:25 am GMT+0000
ആരോഗ്യ മേഖലക്ക് 88,956 കോടി; അരിവാള്‍ രോഗം ഇല്ലാതാക്കും
Feb 2, 2023, 3:23 am GMT+0000
പ്രതിയിൽനിന്ന് കൈക്കൂലി വാങ്ങിയ എസ്.ഐയും ഇടനിലക്കാരനും റിമാൻഡിൽ
Feb 2, 2023, 3:22 am GMT+0000
More from this section
വീട്, വാണിജ്യ കെട്ടിടങ്ങൾക്ക് ക്ഷേമനിധി സെസ്: കുടിശിക പിരിവിൽ വലഞ്ഞ...
Feb 2, 2023, 3:15 am GMT+0000
ഗുൽമാർഗിൽ ഹിമപാതം: 2 വിദേശികൾ മരിച്ചു
Feb 2, 2023, 3:13 am GMT+0000
സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31വരെ നീ...
Feb 2, 2023, 2:58 am GMT+0000
തൊടുപുഴയിൽ കടബാധ്യതയെ തുടർന്നുള്ള ആത്മഹത്യാശ്രമത്തിൽ മരണം രണ്ടായി,ച...
Feb 2, 2023, 2:56 am GMT+0000
വിവാഹ വാഗ്ദാനം നൽകി പീഡനം, കുളിമുറിയിൽ പൂട്ടിയിട്ട് സ്വർണംകവർന്നു; ...
Feb 2, 2023, 2:54 am GMT+0000
യുപി ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഇന്ന് ജയിൽ മോ...
Feb 2, 2023, 2:53 am GMT+0000
സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ആരോഗ്യ ഇൻഷൂറൻസ് നിര്‍ബന്ധം
Feb 2, 2023, 2:46 am GMT+0000
സംസ്ഥാന ബജറ്റ് നാളെ: നികുതികൾ കൂട്ടിയേക്കും,സാമ്പത്തിക അവലോകന റിപ്പ...
Feb 2, 2023, 2:44 am GMT+0000
തിരുവനന്തപുരത്ത് തട്ടുകടകൾ രാത്രി 8 മണി മുതൽ; സമയക്രമം പാലിച്ചില്ലെ...
Feb 1, 2023, 4:37 pm GMT+0000
വയനാട് സ്വകാര്യതോട്ടത്തില്‍ കടുവ ചത്തനിലയിൽ; ജഡത്തിന് ഒരു ദിവസത്തെ ...
Feb 1, 2023, 3:27 pm GMT+0000
മൂന്നാർ ശൈശവവിവാഹം; പെൺകുട്ടിയെ ഷെൽറ്റർ ഹോമിൽ എത്തിച്ചു, പ്രതി ഒളിവിൽ
Feb 1, 2023, 3:07 pm GMT+0000
ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങി: സൈബി ജോസിനെതിരെ കേസ്; വഞ്ചനാക്കു...
Feb 1, 2023, 2:52 pm GMT+0000
ഡ്രൈവർ മദ്യപിച്ചാലും ഇൻഷുറൻസ് നൽകാൻ കമ്പനിക്ക് ബാധ്യത: ഹൈകോടതി
Feb 1, 2023, 2:13 pm GMT+0000
നീലഗിരി മുതുമലയിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു
Feb 1, 2023, 12:05 pm GMT+0000
നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ ഒരു കിലോയിലധികം സ്വർണം മലപ്...
Feb 1, 2023, 11:56 am GMT+0000