തിരുവനന്തപുരം : നെടുമങ്ങാട്-ആര്യനാട് റോഡില് തോളൂര് പെട്രോള് പമ്പിനു സമീപം വാഹനാപകടത്തില് സ്കൂട്ടര് യാത്രികനായ വിമുക്തഭടന് മരിച്ചു. ഉഴമലയ്ക്കല് വാലൂക്കോണം മുതിയാംകോണം ചിന്നു ഭവനില് കെ.രവീന്ദ്രന് നായര് (65) ആണ് മരിച്ചത്. സ്കൂട്ടര് ഓടിച്ച മുതിയാംകോണം സ്വദേശി അനീഷ് കുമാര് മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സ തേടി. ആര്യനാട് നിന്ന് നെടുമങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയെ അതേ ദിശയില് സഞ്ചരിച്ച സ്കൂട്ടര് മറികടക്കാന് ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. എതിര്ദിശയില്നിന്ന് കാര് വന്നതോടെ സ്കൂട്ടര് ലോറിയില് തട്ടി. തെറിച്ചുവീണ രവീന്ദ്രന് നായര് ലോറിയുടെ ടയറിനടിയില്പെടുകയായിരുന്നു.
- Home
- Latest News
- സ്കൂട്ടര് ലോറിയില് തട്ടി, തെറിച്ചുവീണ വയോധികൻ ടയറിനടിയിൽപ്പെട്ടു; വിമുക്തഭടന് ദാരുണാന്ത്യം
സ്കൂട്ടര് ലോറിയില് തട്ടി, തെറിച്ചുവീണ വയോധികൻ ടയറിനടിയിൽപ്പെട്ടു; വിമുക്തഭടന് ദാരുണാന്ത്യം
Share the news :

May 21, 2025, 3:37 pm GMT+0000
payyolionline.in
സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന് തുറക്കും; രണ്ടാഴ്ചത്തെ ടൈം ടേബിളിൽ സമഗ്ര ഗുണമേന് ..
സഹോദരിയുടെ പരാതി; വ്ലോഗർ രോഹിത്തിനെതിരെ കേസെടുത്ത് ആലപ്പുഴ പൊലീസ്
Related storeis
പയ്യോളി കാപ്പിരിക്കാട്ടിൽ കേളപ്പൻ (റിട്ട :റെയിൽവേ ) അന്തരിച്ചു
Aug 23, 2025, 11:02 am GMT+0000
പയ്യോളി കാപ്പിരിക്കാട്ടിൽ കേളപ്പൻ (റിട്ട :റെയിൽവേ ) അന്തരിച്ചു
Aug 23, 2025, 10:07 am GMT+0000
ധര്മ്മസ്ഥല കേസിൽ വന് ട്വിസ്റ്റ്; വെളിപ്പെടുത്തല് നടത്തിയ മുൻ ശുച...
Aug 23, 2025, 5:54 am GMT+0000
സ്കൂളില് ആഘോഷ ദിവസങ്ങളില് യൂണിഫോം ധരിക്കണ്ട, ഉത്തരവിറക്കി പൊതുവിദ...
Aug 22, 2025, 2:10 am GMT+0000
ഇൻസ്റ്റഗ്രാമിലൂടെ പരിചയം; 17കാരിയെ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോ...
Aug 22, 2025, 2:05 am GMT+0000
കേരള ലോട്ടറി ടിക്കറ്റ് കയ്യിലുണ്ടെങ്കിൽ ചെക്ക് പോസ്റ്റിൽ പിടിവീഴും;...
Aug 22, 2025, 1:58 am GMT+0000
More from this section
വനപാലകരുടെ വെടികൊണ്ട കാട്ടാന വിരണ്ടോടുന്നതിനിടെ വയോധികയെ ചവിട്ടിക്...
Aug 21, 2025, 3:44 pm GMT+0000
കണ്ണൂരിൽ ശർക്കരയിൽ സിന്തറ്റിക് നിറങ്ങൾ; അരിപ്പൊടിയിലും മൈദയിലും കീട...
Aug 21, 2025, 3:06 pm GMT+0000
ഓട്ടോമാറ്റിക് ഗിയര് കാര്, ഇലക്ട്രിക് വാഹനങ്ങള് എന്നിവ ലൈസന്സ് ട...
Aug 21, 2025, 2:56 pm GMT+0000
‘മേരി സഹേലി’; ട്രെയിനിൽ ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീ...
Aug 21, 2025, 2:14 pm GMT+0000
അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്ത മാസം മുതല്
Aug 21, 2025, 2:06 pm GMT+0000
ടൂറിസം സ്പോട്ടുകൾ ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രങ്ങളാകുന്നു ; കാപ്പാ...
Aug 21, 2025, 5:57 am GMT+0000
കാറിൽ മാഹി മദ്യം കടത്തിയതിന് അയനിക്കാട് സ്വദേശിയായ യുവാവ് എക്സൈസ് ...
Aug 21, 2025, 5:43 am GMT+0000
തിക്കോടി കൃഷിഭവനിൽ ഇന്ന് പച്ചക്കറി തൈകളുടെ സൗജന്യ വിതരണം
Aug 21, 2025, 2:27 am GMT+0000
ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമെന്ന നേട്ടത്തിൽ കേരളം; ഔദ്യോഗ...
Aug 21, 2025, 1:47 am GMT+0000
60 വയസ്സിന് മുകളിലുള്ള പട്ടികവർഗക്കാർക്ക് ഓണസമ്മാനമായി 1000 രൂപ നൽകും
Aug 21, 2025, 1:31 am GMT+0000
മണ്സൂണ് തയാറെടുപ്പ്: 2 മാസം ‘ലേറ്റ്’ ആയി സംസ്ഥാന ദുരന്ത നിവാരണ അത...
Aug 21, 2025, 1:25 am GMT+0000
എടിഎം കാർഡ് കൈമാറി, മ്യൂൾ അക്കൗണ്ട്; 21കാരി അറിയാതെ മറിഞ്ഞത് ലക്ഷങ്...
Aug 20, 2025, 5:00 pm GMT+0000
സ്കൂൾ ഒളിംപിക്സിന് ഈ വർഷം മുതൽ മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണക്കപ...
Aug 20, 2025, 4:01 pm GMT+0000
ഓണസമ്മാനമായി 4 കിലോ അരി; ഉച്ചഭക്ഷണ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥിക...
Aug 20, 2025, 3:31 pm GMT+0000
ഇന്ത്യയ്ക്ക് 5% വിലക്കിഴിവിൽ എണ്ണ നൽകും; ട്രംപിന്റെ ഭീഷണിക്കിടെ വാഗ...
Aug 20, 2025, 3:19 pm GMT+0000