സംസ്ഥാനത്തെ സ്കൂൾ ബസുകളിൽ ക്യാമറ നിർബന്ധമാക്കി. പടിയിലും ബസിന്റെ മുൻഭാഗത്തും പിൻഭാഗത്തും കാമറ സ്ഥാപിക്കണമെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ പറഞ്ഞു. ഹൈക്കോടതിയുടെ നിർദേശപ്രകാരം ട്രാൻസ്പോർട്ട് കമീഷണർ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഭൂരിഭാഗം സ്കൂളുകളും അത് നടപ്പാക്കിയില്ല. കാമറ സ്ഥാപിച്ചോ എന്നറിയാൻ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തും. പിഴയ്ക്കുപുറമേ, കാമറകൾ സ്ഥാപിച്ചാൽ മാത്രമേ ബസ് വിട്ടുനൽകൂവെന്നും മന്ത്രി പറഞ്ഞു. സമീപ ദിവസങ്ങളിൽ സ്കൂൾ ബസുകൾ അപകടത്തിൽപ്പെട്ട സാഹചര്യത്തിലാണ് മോട്ടോർ വാഹനവകുപ്പ് നടപടി കടുപ്പിച്ചത്.
- Home
- Latest News
- സ്കൂൾ ബസുകളിൽ ഇനി ക്യാമറ നിര്‍ബന്ധം
സ്കൂൾ ബസുകളിൽ ഇനി ക്യാമറ നിര്‍ബന്ധം
Share the news :
Nov 26, 2025, 5:07 am GMT+0000
payyolionline.in
കോട്ടക്കൽ സ്കൂളിന് സമീപം വളപ്പിൽ കദീശോമ്മ അന്തരിച്ചു
കേരളത്തില്‍ ഒരു കിലോമീറ്ററില്‍ സര്‍ക്കാര്‍ എല്‍പി സ്കൂള്‍ വേണം; നിര്‍ണായക നി ..
Related storeis
കണ്ണൂരിൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു
Dec 9, 2025, 12:45 pm GMT+0000
വെള്ളം ഒഴിക്കുന്നതിനിടയിൽ യുവതി കുഴഞ്ഞുവീണ് മരിച്ചു
Dec 9, 2025, 12:22 pm GMT+0000
‘എൽഡിഎഫിന് കുത്തിയാല്‍ വോട്ട് ബിജെപിക്ക്’; തിരുവനന്തപുര...
Dec 9, 2025, 12:03 pm GMT+0000
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 3...
Dec 9, 2025, 11:03 am GMT+0000
ബോംബെ ഹൈക്കോടതിയിൽ 2381 ഒഴിവുകൾ; പത്താം ക്ലാസുകാർക്കും അവസരം
Dec 9, 2025, 10:59 am GMT+0000
സ്പോട്ട് ബുക്കിങ്: നിയന്ത്രണങ്ങൾ കർശനമായി പാലിക്കും
Dec 9, 2025, 10:57 am GMT+0000
More from this section
ഇടുക്കിയിൽ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു
Dec 9, 2025, 10:01 am GMT+0000
ബിജെപി പ്രവര്ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി ...
Dec 9, 2025, 9:58 am GMT+0000
വഞ്ചിയൂരില്‍ സംഘർഷം; സിപിഎം കള്ളവോട്ട് ചെയ്തെന്ന് ബിജെപി, റീ പോളിങ്...
Dec 9, 2025, 9:43 am GMT+0000
ഭാഗ്യാന്വേഷികളുടെ ശ്രദ്ധയ്ക്ക്..; ലോട്ടറി നറുക്കെടുപ്പ് തീയതികളിൽ ...
Dec 9, 2025, 8:58 am GMT+0000
വടകര പൊലീസ് സ്റ്റേഷൻ പരിധിയിൽ 93 പ്രശ്നബാധിത ബൂത്തുകൾ
Dec 9, 2025, 8:03 am GMT+0000
ശബരിമല, പൊങ്കല്‍ യാത്ര; കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനുകള്‍ ...
Dec 9, 2025, 8:00 am GMT+0000
പോലീസ് കനത്ത ജാഗ്രതയിൽ; റൂറൽ ജില്ലയിൽ പതിനായിരം പോലീസുകാരെ വിന്യസ...
Dec 9, 2025, 7:43 am GMT+0000
കൊട്ടികലാശം; തദ്ദേശ തിരഞ്ഞെടുപ്പ്, പരസ്യപ്രചാരണം ഇന്ന് ആറു മണി വരെ
Dec 9, 2025, 7:15 am GMT+0000
ജമ്മുവിൽ നിന്നും പിടിയിലായ ചൈനീസ് പൗരന്റെ ഫോൺ പരിശോധനക്കയച്ചു
Dec 9, 2025, 7:12 am GMT+0000
ദിലീപിനെ പിന്തുണച്ച് വെട്ടിലായ അടൂർ പ്രകാശ് മലക്കംമറിഞ്ഞു: ‘കോടതിയ...
Dec 9, 2025, 7:00 am GMT+0000
ഡിജിറ്റൽ പണമിടപാട്: യുപിഐ ഒന്നാമത്
Dec 9, 2025, 6:45 am GMT+0000
നേരിയ ആശ്വാസമായി സ്വർണവില താഴുന്നു…
Dec 9, 2025, 6:28 am GMT+0000
കോഴിക്കോട് കുറ്റിക്കാട്ടൂർ ഗവ. ഹൈസ്കൂൾ വിദ്യാർഥിയെ കാണാനില്ലെന്ന് ...
Dec 9, 2025, 5:46 am GMT+0000
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലഘിച്ചു ?; ആർ.ശ്രീലേഖക്ക് കുരുക്ക്
Dec 9, 2025, 5:45 am GMT+0000
വോട്ടർ പട്ടികയിൽ പേരില്ല, തദ്ദേശ തെരഞ്ഞെടുപ്പിൽ മമ്മൂട്ടിക്ക് വോട്ട...
Dec 9, 2025, 5:43 am GMT+0000
