തൃശൂര്‍: തൃശൂര്‍ തളിക്കുളം സ്നേഹതീരം ബീച്ചിന് വടക്ക് അറപ്പക്ക് സമീപം കടലിൽ കുളിക്കുന്നതിനിടയിൽ തിരയിൽ അകപ്പെട്ട രണ്ടു പേരിൽ ഒരാൾ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. തമിഴ്നാട് സ്വദേശി അഭിഷേക് (23) ആണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് നാല് മണിയോടെയാണ് സംഭവം. രണ്ട് കാറുകളിലായി ഒമ്പത് പേരാണ് കടപ്പുറത്തെത്തിയത്. ഇതിൽ ആറ് പേരാണ് കടലിലിറങ്ങിയത്. ഇതിനിടെ രണ്ട് പേർ തിരയിൽപ്പെടുകയായിരുന്നു.നാട്ടുകാർ ചേർന്ന് കടലിലകപ്പെട്ട ഹസ്സൻ ആഷിഖിനെ ( 20 ) ഉടൻ തന്നെ രക്ഷപ്പെടുത്തി. അര മണിക്കൂറോളം തിരച്ചിൽ നടത്തിയ ശേഷം അഭിഷേകിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോയമ്പത്തൂർ മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ് അഭിഷേക്. സംഭവമറിഞ്ഞ് വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തിയിരുന്നു.
- Home
- Latest News
- സ്നേഹതീരത്ത് കടലിൽ കുളിക്കുന്നതിനിടയിൽ രണ്ടുപേര്‍ തിരയിൽ അകപ്പെട്ടു; ഒരാള്‍ മരിച്ചു, മറ്റൊരാളെ രക്ഷപ്പെടുത്തി
സ്നേഹതീരത്ത് കടലിൽ കുളിക്കുന്നതിനിടയിൽ രണ്ടുപേര്‍ തിരയിൽ അകപ്പെട്ടു; ഒരാള്‍ മരിച്ചു, മറ്റൊരാളെ രക്ഷപ്പെടുത്തി
Share the news :
Sep 22, 2024, 1:36 pm GMT+0000
payyolionline.in
Related storeis
ദുബൈയില്‍ ഗോഡൗണിൽ തീപിടിത്തം
Sep 22, 2024, 1:16 pm GMT+0000
ജനങ്ങള്‍ സത്യസന്ധനെന്ന് അംഗീകരിച്ചാല്‍ മാത്രമേ മുഖ്യമന്ത്രി കസേരയില...
Sep 22, 2024, 10:28 am GMT+0000
ദുർഗാപൂജയ്ക്ക് 3,000 ടൺ “ഹിൽസ’ മത്സ്യമെത്തും; നിരോധനം പ...
Sep 22, 2024, 10:26 am GMT+0000
സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങൾ അന്വേഷിക്കുന്ന സംഘത്തിന് 2 കേസുകൾ...
Sep 22, 2024, 9:42 am GMT+0000
താപനില കുറയും; ഗള്‍ഫ് രാജ്യങ്ങളില്‍ വേനല്‍ക്കാലത്തിന് പരിസമാപ്തി
Sep 22, 2024, 9:40 am GMT+0000
നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ
Sep 22, 2024, 2:08 am GMT+0000
More from this section
കണ്ണൂരില്‍ എംപോക്സ് ഇല്ല; യുവതിക്ക് ചിക്കന്‍പോക്സ്
Sep 21, 2024, 3:20 pm GMT+0000
ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; എട്ട് ഹൈക്കോട...
Sep 21, 2024, 2:47 pm GMT+0000
നിപ മരണം; 6 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്, സമ്പര്‍ക്കപ്പട്ടികയില്‍ ...
Sep 21, 2024, 2:25 pm GMT+0000
ആലപ്പുഴയിലും എംപോക്സ് എന്ന് സംശയം; ഒരാൾക്ക് രോഗലക്ഷണം
Sep 21, 2024, 2:22 pm GMT+0000
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ മൃതദേഹം കണ്ടെത്തിയ സംഭവo; കൊലപാതകമെന്ന് ...
Sep 21, 2024, 2:04 pm GMT+0000
വീട് തുറന്നപ്പോൾ ദുർഗന്ധം, റഫ്രിജറേറ്ററിൽ കണ്ടത് 32 കഷണങ്ങളാക്കിയ യ...
Sep 21, 2024, 1:55 pm GMT+0000
തിരുപ്പതി ക്ഷേത്രത്തിന് നെയ്യ് നൽകിയിട്ടില്ല; ഉത്പന്നങ്ങൾ ഗുണമേന്മയ...
Sep 21, 2024, 11:59 am GMT+0000
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഇതര സംസ്ഥാന തൊഴിലാളി ...
Sep 21, 2024, 11:56 am GMT+0000
ആറാം തവണ ലോറിയിൽ കൊളുത്തി; രണ്ടു ടയറുകൾ ഉയർത്തി മൽപേ, അർജുൻ്റെ ലോറി...
Sep 21, 2024, 11:35 am GMT+0000
ദില്ലി മുഖ്യമന്ത്രിയായി ആതിഷി; ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു
Sep 21, 2024, 11:29 am GMT+0000
മലയാള സിനിമയുടെ അമ്മ മുഖം ഇനി ഓർമ; കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി ...
Sep 21, 2024, 11:27 am GMT+0000
ഹിസ്ബുല്ലയ്ക്ക് വീണ്ടും തിരിച്ചടി; വ്യോമാക്രമണത്തിൽ ടോപ് കമാൻഡറെ വധ...
Sep 21, 2024, 10:58 am GMT+0000
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ബസ് നിയന്ത്രണം വിട്ട് കടയിലേക്...
Sep 21, 2024, 10:10 am GMT+0000
ക്യാമ്പസിലെ ശുചിമുറിയിൽ ക്യാമറ വെച്ച് പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത...
Sep 21, 2024, 9:49 am GMT+0000
മുഖ്യമന്ത്രിക്ക് മറുപടിയോ? ഇന്ന് വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്ന്...
Sep 21, 2024, 9:16 am GMT+0000