ദില്ലി: എഎപി എംപി സ്വാതി മലിവാളിന്റെ പരാതിയിൽ കെജ്രിവാളിന്റെ സ്റ്റാഫിനെതിരെ നടപടിക്ക് സാധ്യത. മുഖ്യമന്ത്രി നിയോഗിച്ച അന്വേഷണ സമിതി ബൈഭവ് കുമാറിനെതിരെ റിപ്പോർട്ട് കൈമാറിയെന്നാണ് വിവരം. സ്വാതിയോട് കെജരിവാളിന്റെ സ്റ്റാഫ് മോശമായി പെരുമാറിയെന്ന് സ്ഥീരികരിച്ച സഞ്ജയ് സിംഗ് എംപി മുഖ്യമന്ത്രി കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. സ്വാതി ഇതുവരെ രേഖാമൂലം പരാതി നൽകാത്തതിനാൽ പൊലീസ് അന്വേഷണം നടത്താനായിട്ടില്ല. അതെസമയം സംഭവത്തിൽ കെജരിവാളിനെതിരെ ബിജെപി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി.
- Home
- Latest News
- സ്വാതി മലിവാളിന്റെ പരാതി: കെജ്രിവാളിന്റെ സ്റ്റാഫിനെതിരെ നടപടിക്ക് സാധ്യത
സ്വാതി മലിവാളിന്റെ പരാതി: കെജ്രിവാളിന്റെ സ്റ്റാഫിനെതിരെ നടപടിക്ക് സാധ്യത
Share the news :
![news image](https://payyolionline.in/wp-content/uploads/2024/05/size-new-35-2-97-copy-198.jpg)
May 15, 2024, 11:23 am GMT+0000
payyolionline.in
കാട്ടുതീ; ഉത്തരഖണ്ഡ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ അഞ്ച് വയസുകാര ..
Related storeis
അർജുനായുള്ള തെരച്ചിൽ അനിശ്ചിതത്വത്തിൽ; നദിയിൽ അടിയൊഴുക്ക് അതിശക്തം...
Jul 27, 2024, 5:37 am GMT+0000
ജമ്മു കശ്മീരിൽ വീണ്ടും സൈനികന് വീരമൃത്യു, പാക് സ്വദേശിയായ ഭീകരനെ വധ...
Jul 27, 2024, 5:21 am GMT+0000
നാടിനെ നാറ്റിച്ച് മാലിന്യ കൂമ്പാരം! ബയോമൈനിംഗ് മെഷീൻ എത്തിയിട്ടും ക...
Jul 27, 2024, 5:11 am GMT+0000
എല്‍ഡി ക്ലര്‍ക്ക്; ആദ്യഘട്ട പരീക്ഷ ഇന്ന് 607 കേന്ദ്രങ്ങളിൽ, അധിക സര...
Jul 27, 2024, 4:51 am GMT+0000
സിനിമ ചിത്രീകരണത്തിനിടെ അപകടം; കാര്‍ തലകീഴായി മറിഞ്ഞു, നടൻ അര്ജുൻ ...
Jul 27, 2024, 4:15 am GMT+0000
അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം; വിശദ മൊഴി രേഖപ്പെടുത്തി
Jul 26, 2024, 5:35 pm GMT+0000
More from this section
‘ഗജിനി’ മാതൃകയിൽ ശരീരത്തിൽ 22 ശത്രുക്കളുടെ പേരുകൾ പച്ചകുത്തിയയാൾ കൊ...
Jul 26, 2024, 1:31 pm GMT+0000
കൂടോത്രത്തിനെതിരെ ലോക്സഭയിൽ സ്വകാര്യ ബില്ല് അവതരിപ്പിച്ച് ബെന്നി ബെ...
Jul 26, 2024, 1:18 pm GMT+0000
‘ചില ഉദ്യോഗസ്ഥരുടെ പതിവ്, ഒരു രോഗലക്ഷണമായി വേണം കാണാൻ’:...
Jul 26, 2024, 1:04 pm GMT+0000
ഫാക്ടറിയില്‍ റെയ്ഡ്; പരിശോധന നടത്തിയപ്പോള്‍ പിടികൂടിയത് വന്‍ തോതിലു...
Jul 26, 2024, 12:24 pm GMT+0000
കെഎസ്ഇബിക്കും സർക്കാരിനും തിരിച്ചടി; കുറഞ്ഞ വിലക്ക് വൈദ്യുതി വാങ്ങി...
Jul 26, 2024, 12:17 pm GMT+0000
പുഴയില്‍ മണ്‍തിട്ടയ്ക്ക് സമീപം പുതിയ സിഗ്നല്‍ കണ്ടെത്തി
Jul 26, 2024, 11:45 am GMT+0000
മണപ്പുറം തട്ടിപ്പ്; പ്രതി ധന്യയുടെ കൊല്ലത്തെ വീട് അടച്ചിട്ട നിലയിൽ;...
Jul 26, 2024, 11:17 am GMT+0000
കൻവാർ യാത്രാ വിവാദം: യുപി സർക്കാരിന്റെ ഉത്തരവിനുളള സുപ്രീംകോടതി സ്റ...
Jul 26, 2024, 10:34 am GMT+0000
തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് 2 പേര് മരിച്ച സംഭവം: അപകട മരണമ...
Jul 26, 2024, 10:26 am GMT+0000
സ്വർണവില വീണ്ടും താഴേക്ക്; ആശ്വാസത്തിൽ വിവാഹ വിപണി
Jul 26, 2024, 9:45 am GMT+0000
തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ചു, ഫയർ ഫോഴ്സെത്തി തീയണച്ചു; കണ്ടെ...
Jul 26, 2024, 8:56 am GMT+0000
ഔഷധ ഗുളികകളെന്ന പേരിൽ വിദേശത്ത് നിന്നെത്തിച്ചു, ഉള്ളിൽ മാരക ലഹരിമരു...
Jul 26, 2024, 8:05 am GMT+0000
കേരളാ നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടി; ഗവർണർക്...
Jul 26, 2024, 7:52 am GMT+0000
പത്തനംതിട്ട നഗരം ഞെട്ടി വിറച്ച തീപിടുത്തം, ഒരു വർഷം കഴിഞ്ഞതോടെ അതേ ...
Jul 26, 2024, 7:15 am GMT+0000
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നം: കര്‍ശന പരിശോധന തുടരുന്നുവെന്ന...
Jul 26, 2024, 7:06 am GMT+0000