ഹൈക്കോടതിയിൽ ബോംബ് ഭീഷണി; ആർ‌ഡിഎക്സ് ഉണ്ടെന്ന് ഇ-മെയിൽ സന്ദേശം

news image
Apr 23, 2025, 7:38 am GMT+0000 payyolionline.in

കൊച്ചി∙ ഹൈക്കോടതി പരിസരത്ത് ബോംബ് ഭീഷണിയെ തുടർന്ന് ജാഗ്രത നിർദേശം. ഹൈക്കോടതി പരിസരത്ത് ആർ‌ഡിഎക്സ് ഉണ്ടെന്നാണ് ഇ-മെയിൽ‌ സന്ദേശം. പൊലീസും ബോംബ് സ്ക്വാഡും പ്രദേശത്ത് എത്തി പരിശോധന തുടരുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe