ഹർത്താൽ; ആക്രമണങ്ങളില്‍ കര്‍ശന നടപടിയെടുക്കും: ഡിജിപി

news image
Sep 23, 2022, 1:34 pm GMT+0000 payyolionline.in

കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താലിലുണ്ടായ ആക്രമണങ്ങളിൽ കർശന നടപടിയെടുക്കുമെന്ന്​ ഡിജിപി അനിൽകാന്ത്. വരുംദിവസങ്ങളിലും സംസ്ഥാനത്ത് ജാഗ്രത തുടരും. നിലവിൽ സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണവിധേയമാണ്. പൊലീസിന്റെ കർശന നിരീക്ഷണം തുടരും. ആവശ്യമാണെങ്കിൽ കൂടുതൽ സേനയെ വിന്യസിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe