ദില്ലി:സൈനിക സേവനത്തിൽ നിന്ന് വിരമിക്കുന്ന അഗ്നീവീറുകളെ നിയമിക്കാൻ അർധസൈനിക വിഭാഗങ്ങൾ.BSF.CISF,CRPF,SSB ഉൾപ്പെടെ അർധസെൈനിക വിഭാഗങ്ങളിൽ നിയമനം നടത്താൻ തീരുമാനമായി. ഇതിനായുള്ള പ്രഖ്യാപനം വിവിധ അർധസൈനിക വിഭാഗങ്ങൾ നടത്തി .നിയമനത്തിനായി ചട്ടങ്ങളിൽ മാറ്റം വരുത്തി. അർധസൈനിക വിഭാഗങ്ങളിൽ അഗ്നീവീറുകളുടെ നിയമത്തിനായി പത്തു ശതമാനമാണ് മാറ്റിവെക്കുക. ഇവർക്ക് ശാരീരികക്ഷമത ടെസ്റ്റ് ഉണ്ടാകില്ല. പ്രായപരിധിയിലും ഇളവുണ്ടാകും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം അഗ്നിവീർ പദ്ധതി റദ്ദാക്കണമെന്ന ആവശ്യം ഉന്നയിക്കുമ്പോൾ പുതിയ നടപടി.
- Home
- Latest News
- അഗ്നിവീര്‍ ഇനി അര്‍ധസൈനിക വിഭാഗത്തിലും; ചട്ടങ്ങളിൽ മാറ്റം വരുത്തി നിർണായക നടപടിയുമായി കേന്ദ്രം
അഗ്നിവീര്‍ ഇനി അര്‍ധസൈനിക വിഭാഗത്തിലും; ചട്ടങ്ങളിൽ മാറ്റം വരുത്തി നിർണായക നടപടിയുമായി കേന്ദ്രം
Share the news :
![news image](https://payyolionline.in/wp-content/uploads/2024/07/tty.jpg)
Jul 11, 2024, 5:16 pm GMT+0000
payyolionline.in
തുറശ്ശേരിക്കടവിൽ ആമിന അന്തരിച്ചു
തൃശ്ശൂർ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നവജാത ശിശുവിനുള്ള ബിസിജി വാക്സിന് പകരം പെ ..
Related storeis
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം അയക്കാനുള്ള ക്യു ആര് ...
Aug 3, 2024, 4:04 pm GMT+0000
ഉയർന്ന സുരക്ഷ ഒരുക്കാനാവില്ല: ഭഗവന്ത് മാന്‍ പാരിസ് സന്ദർശിക്കാനുള്ള ...
Aug 3, 2024, 3:57 pm GMT+0000
ഇസ്രായേലിന് കൂടുതൽ സൈനിക സഹായവുമായി യു.എസ്
Aug 3, 2024, 3:32 pm GMT+0000
വയനാട്ടിലെ ഉരുൾപൊട്ടൽ; ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു; നാളെ 7 മണി...
Aug 3, 2024, 3:09 pm GMT+0000
ആഭരണങ്ങളും വിലപിടിപ്പുള്ളവയും കൺട്രോൾ റൂമിൽ ഏൽപ്പിക്കാൻ നിര്‍ദേശം; ...
Aug 3, 2024, 3:01 pm GMT+0000
ഉരുള്‍പൊട്ടലിൽ 26 പശുക്കള്‍ ചത്തു, 107 കന്നുകാലികളെ കാണാതായി; മൃഗസ...
Aug 3, 2024, 12:25 pm GMT+0000
More from this section
മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ എല്ലാവർക്കും റേഷൻ സൗജന്യമായി നൽകും -ഭക...
Aug 3, 2024, 10:57 am GMT+0000
മൺസൂൺ പാത്തി സജീവം; സംസ്ഥാനത്ത് പരക്കെ മഴ തുടരും, ജാഗ്രതാ നിർദേശം, ...
Aug 3, 2024, 10:00 am GMT+0000
സുരക്ഷിത സ്ഥലത്ത് ടൗൺഷിപ്പ്, വയനാടിൽ പുനരധിവാസം എത്രയും പെട്ടന്ന്...
Aug 3, 2024, 9:46 am GMT+0000
വയനാട് ദുരന്തം; മരിച്ചവരുടെ ആശ്രിതര്‍ക്ക് ആശ്വാസധനം; ദുരന്ത നിവാരണ ...
Aug 3, 2024, 9:37 am GMT+0000
വയനാട്ടിലെ ദുരന്തബാധിതർക്ക് കർണാടകയുടെ കൈത്താങ്ങ്; സർക്കാർ 100 വീടു...
Aug 3, 2024, 9:30 am GMT+0000
ഇനി കണ്ടെത്താനുള്ളത് 206 പേരെ
Aug 3, 2024, 7:59 am GMT+0000
അതിരപ്പള്ളിയില്‍ രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ പന മറിച്ചിട്ട് ക...
Aug 3, 2024, 7:44 am GMT+0000
വിലങ്ങാട് മലയിറങ്ങിയ ദുരന്തം ബാക്കി വെച്ചത് ദുരിതം മാത്രം; 13 വീടുക...
Aug 3, 2024, 7:32 am GMT+0000
വെള്ളാർമല സ്കൂൾ പുനര്‍നിര്‍മിക്കും, ഒപ്പം മൂന്ന് കോടിയുടെ സഹായവും; ...
Aug 3, 2024, 7:25 am GMT+0000
ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിൽ, തെരച്ചിൽ ഊർജ്ജിതം; ...
Aug 3, 2024, 7:13 am GMT+0000
വയനാട്ടിൽ അനാഥരായവർ ഒറ്റക്കാവില്ല , ലോകത്തുള്ള മലയാളികൾ ഒപ്പം നിൽക്...
Aug 3, 2024, 6:49 am GMT+0000
ഐഎഎസ് കോച്ചിംഗ് സെന്റർ അപകടം; അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ ക...
Aug 3, 2024, 6:14 am GMT+0000
ചൂരല്‍മല മുണ്ടക്കൈ ദുരന്ത ഭൂമിയില്‍ ഊര്‍ജ്ജവും ആശ്വസവുമായി മോഹന്‍ലാല്‍
Aug 3, 2024, 6:01 am GMT+0000
സ്വർണവില കുറഞ്ഞു, മൂന്ന് ദിവസങ്ങൾക്ക് ശേഷമുള്ള ഇടിവ്
Aug 3, 2024, 5:55 am GMT+0000
അർജുനായുള്ള തെരച്ചിൽ; ജലനിരപ്പ് കുറഞ്ഞതിനാൽ തെരച്ചിലിന് തയാറെന്ന് മ...
Aug 3, 2024, 5:48 am GMT+0000