അച്ഛനും മകനും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത് രണ്ടു മുറികളിലായി

news image
Oct 25, 2025, 3:09 pm GMT+0000 payyolionline.in

കാഞ്ഞിരപ്പള്ളി (കോട്ടയം):  കപ്പാട് മനോലിയിൽ അച്ഛനെയും മകനെയും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാക്കൽ തങ്കച്ചൻ (63), മകൻ അഖിൽ (29) എന്നിവരെയാണ് വീട്ടിലെ രണ്ടു മുറികളിലായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇരുവരും മാത്രമാണു വീട്ടിൽ താമസിച്ചു വന്നിരുന്നത്. ഉച്ചയോടെ അയൽവാസികളാണ് ആദ്യം സംഭവം അറിയുന്നത്. പൊൻകുന്നം പൊലീസ് സ്ഥലത്തെത്തി. സംഭവത്തിൽ ദുരൂഹതകളില്ലന്നാണു പൊലീസ് അറിയിച്ചത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe