അടിച്ചുമോനേേേ… 12 കോടി; വിഷു ബമ്പർ ഒന്നാം സമ്മാനം ഈ ടിക്കറ്റിന്

news image
May 28, 2025, 9:03 am GMT+0000 payyolionline.in

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ (BR-103) ഒന്നാം സമ്മാനം VD 204266 എന്ന ടിക്കറ്റിന്. പാലക്കാട്ടെ ജസ്വന്ത് ഏജന്‍സിയാണ് ഈ ടിക്കറ്റ് വിറ്റത്. തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആണ് നറുക്കെടുപ്പ് നടന്നത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില.

 

രണ്ടാം സമ്മാനം (ഒരു കോടി രൂപ വീതം ആറ് പേർക്ക്)

1) VA 699731

2) VB 207068

3) VC 263289

4) VD 277650

5) VE 758876

6) VG 203046

മൂന്നാം സമ്മാനം- പത്ത് ലക്ഷം വീതം

1) VA 223942

2) VB 207548

3) VC 518987

4) VD 682300

5) VE 825451

6) VG 273186

നാലാം സമ്മാനം- അഞ്ച് ലക്ഷം വീതം

1) VA 178873

2) VB 838177

3) VC 595067

4) VD 795879

5) VE 395927

6) VG 436026

അഞ്ചാം സമ്മാനം- 5,000 രൂപ വീതം

0158  0799  0875  0879  0914  1195  1712  2015  2631  2765  3223  3281  3371  3695  4063  4080  4224  4555  4619  4646  4700  5471  5890  6021  6100  6572  7145  7458  7635  7797  8585  8712  9434  9641  9898  9993

ആറാം സമ്മാനം- 2,000 രൂപ വീതം

ഏഴാം സമ്മാനം- 1,000 രൂപ വീതം

എട്ടാം സമ്മാനം- 500 രൂപ വീതം

ഒമ്പതാം സമ്മാനം- 300 രൂപ വീതം

ഏപ്രില്‍ രണ്ടിന് ടിക്കറ്റ് വില്‍പന ആരംഭിച്ചത് മുതല്‍ റെക്കോര്‍ഡോടെയാണ് വിറ്റഴിച്ചത്. മൊത്തം 54 ലക്ഷം ടിക്കറ്റുകളാണ് വിപണിയിലുള്ളത്. മെയ് 23 വരെ 42 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റുപോയി. പാലക്കാട് ആണ് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ ജില്ല. ഏഴ് ലക്ഷത്തിലധികം ടിക്കറ്റുകള്‍ ഇവിടെ വിറ്റു. VA, VB, VC, VD, VE, VG എന്നീ സീരീസുകളിലാണ് ടിക്കറ്റുകള്‍.

 

രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം (ആറ് പേര്‍ക്ക്/ ആറ് സീരീസുകളിലും). മൂന്നാം സമ്മാനം: 10 ലക്ഷം രൂപ വീതം (ആറ് പേര്‍ക്ക്/ ആറ് സീരീസുകളിലും). നാലാം സമ്മാനം: അഞ്ച് ലക്ഷം രൂപ വീതം (ആറ് പേര്‍ക്ക്/ ആറ് സീരീസുകളിലും). മറ്റ് സമ്മാനങ്ങള്‍: 5,000 രൂപ (അഞ്ചാം സമ്മാനം), 2,000 രൂപ (ആറാം സമ്മാനം), 1,000 രൂപ (ഏഴാം സമ്മാനം), 500 രൂപ (എട്ടാം സമ്മാനം), 300 രൂപ (ഒമ്പതാം സമ്മാനം).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe