അട്ടക്കുണ്ട് കണ്ടംകുനി കല്യാണി അന്തരിച്ചു

news image
Sep 3, 2024, 4:19 pm GMT+0000 payyolionline.in
പയ്യോളി: അട്ടക്കുണ്ട് – കണ്ടംകുനി കല്യാണി (85) അന്തരിച്ചു.ഭർത്താവ് :പരേതനായ പായിച്ചി. മക്കൾ: നാരായണി, ചന്ദ്രിക. മരുമക്കൾ: ചന്ദ്രൻ, പരേതനായ സുകുമാരൻ(തുറശ്ശേരിക്കടവ്). സഞ്ചയനം .ബുധൻ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe