പയ്യോളി : അഡ്വ.കെ.നൂറുദ്ദീൻ മുസ്ലിയാരുടെ മാതാവ് പയ്യോളി ഹൈസ്ക്കൂളിന് സമീപം ഖദീജാ മൻസിലിൽ ഖദീശക്കുട്ടി (89) അന്തരിച്ചു. ഭർത്താവ്: പരേതനായ വടകര കോമ്പിൻ്റെവിട കുഞ്ഞമ്മദ്. .മറ്റു മക്കൾ: നൂറുസ്സബാഹ് , മൈമൂന, ജമീല, താഹിർ (സീനിയർ പി.ആർ.ഒ നന്തി ദാറുസ്സലാം അറബിക് കോളജ്) സീനത്ത് . മരുമക്കൾ: ജമീല നൂറുദ്ദീൻ, വി.സി.പി അബ്ദുറഹിമാൻ കുട്ടി, മഠത്തിൽ റംല (മാഹി ) അബൂബക്കർ.പരേതരായ ഇബ്രാഹിം, കല്ലറക്കൽ അഹമ്മദ്.സഹോദരങ്ങൾ: അബൂബക്കർ,പരേതരായ ആലിക്കുട്ടി,മുഹമ്മദ്, പാത്തൂട്ടി.
പരേതരായ കിഴക്കേത്ത് അമ്മാൻ്റെയും ചെവിടിക്കാൻ്റെകത്ത് ബീവിയുടെയും മകളാണ്.
ജനാസ നിസ്കാരം : ശനിയാഴ്ച രാവിലെ 9 മണിക്ക് പെരുമാൾപുരം സുന്നി മസ്ജിദിൽ. ഖബറടക്കം : 11 മണിക്ക് വടകര താഴെ അങ്ങാടി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ