മലപ്പുറം: വിദ്യാർത്ഥിയെ കാറിടിച്ചതുമായി ബന്ധപ്പെട്ട് മലപ്പുറത്ത് എംഎസ്പി സ്കൂളിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. അധ്യാപികയുടെ കാർ സ്കൂൾ ഗ്രൗണ്ടിൽ വച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇടിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് പരാതി. അപകടത്തിൽ വിദ്യാർത്ഥിനിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അധ്യാപികക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. വിദ്യാർത്ഥികൾ സ്കൂൾ മുറ്റത്ത് പ്രതിഷേധിച്ചതോടെ അധ്യാപകർ സംസാരിക്കുകയുും വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്ന് അധ്യാപികക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. എംഎസ്പി സ്കൂൾ അധ്യാപിക ബീഗത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
- Home
- Latest News
- അധ്യാപികയുടെ കാർ സ്കൂൾ ഗ്രൗണ്ടിൽ വച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇടിച്ചു; ഗുരുതര പരിക്ക്, വിദ്യാർത്ഥി പ്രതിഷേധം, കേസെടുത്ത് പൊലീസ്
അധ്യാപികയുടെ കാർ സ്കൂൾ ഗ്രൗണ്ടിൽ വച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇടിച്ചു; ഗുരുതര പരിക്ക്, വിദ്യാർത്ഥി പ്രതിഷേധം, കേസെടുത്ത് പൊലീസ്
Share the news :
Jun 17, 2025, 5:37 am GMT+0000
payyolionline.in
അടങ്ങിയിരിക്കാൻ കണ്ടക്ടർ പറഞ്ഞിട്ടും കേട്ടില്ല; മാനന്തവാടിയിൽ കെഎസ്ആർടിസി ബസി ..
യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച മലയാളി പൂജാരി അറസ്റ്റിൽ
Related storeis
പോക്സോ: ഒളവണ്ണ സ്വദേശിക്ക് 14 വർഷം കഠിനതടവ്
Dec 19, 2025, 6:20 am GMT+0000
സ്വർണവില കുറഞ്ഞു
Dec 19, 2025, 6:18 am GMT+0000
മീൻ പിടിത്തവുമായി ബന്ധപ്പെട്ട തർക്കം; വെടി വെപ്പിലും കത്തിക്കുത്തില...
Dec 19, 2025, 6:10 am GMT+0000
ടി പി ചന്ദ്രശേഖരൻ വധക്കേസിലെ 4 -ാം പ്രതിക്ക് വീണ്ടും പരോൾ, 5 മാസത്ത...
Dec 19, 2025, 5:41 am GMT+0000
കർണാടകയിൽ ചൈനീസ് ജി.പി.എസ് ഘടിപ്പിച്ച കടൽക്കാക്ക; അന്വേഷണം ആരംഭിച്ച...
Dec 18, 2025, 4:22 pm GMT+0000
യുവാക്കളെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്നു; കൊച്ചിയിൽ രണ്ടുപ...
Dec 18, 2025, 2:24 pm GMT+0000
More from this section
പാലക്കാട് ധോണിയിൽ കാർ കത്തി ഒരാൾ മരിച്ചു; ആത്മഹത്യയാണെന്ന് സൂചന
Dec 18, 2025, 12:16 pm GMT+0000
കേക്കിൽ കൃത്രിമം; പിടികൂടാൻ സ്പെഷൽ ഡ്രൈവുമായി ഭക്ഷ്യസുരക്ഷ വകുപ്പ്.
Dec 18, 2025, 12:01 pm GMT+0000
ഗൂഗിളിൽ ’67’ എന്ന് ടൈപ്പ് ചെയ്താൽ കുഴപ്പമുണ്ടോ ?
Dec 18, 2025, 11:21 am GMT+0000
പയ്യോളി അയനിക്കാട് നിയന്ത്രണം വിട്ട ലോറി മറിഞ്ഞു; അപകടം ഇന്ന് വൈകിട...
Dec 18, 2025, 11:12 am GMT+0000
ശല്യപ്പെടുത്തരുതെന്ന് സെറ്റ് ചെയ്ത് വെച്ചാലും അടിയന്ത...
Dec 18, 2025, 10:56 am GMT+0000
‘മേയർ ആര്യ രാജേന്ദ്രന് ധാർഷ്ട്യവും അഹങ്കാരവുമാണ്’; അധികാരത്തിൽ ഇരുന...
Dec 18, 2025, 10:08 am GMT+0000
‘പോറ്റിയെ കേറ്റിയേ..’ പരാതി നൽകിയ സംഘനയുടെ അംഗീകാരം പരിശോധിക്കാൻ മു...
Dec 18, 2025, 10:06 am GMT+0000
റാസല്ഖൈമയില് കൊടുങ്കാറ്റ്, കനത്ത മഴ: മലയാളി യുവാവിന് ദാരുണ അന്ത്യം
Dec 18, 2025, 10:04 am GMT+0000
തൃശൂരിലെ ജ്വല്ലറിയിലേക്കെത്തിക്കാനായി മുംബൈയില് നിന്ന് കൊണ്ടുവന്നത...
Dec 18, 2025, 9:57 am GMT+0000
കണ്ണുകൾ മൂടി, മുഖത്തും ശരീരത്തിലും മുറിവുകൾ; തട്ടിക്കൊണ്ടുപോയ പ്രവാ...
Dec 18, 2025, 9:51 am GMT+0000
കേരളത്തിലെ എസ്ഐആർ: തീയതി നീട്ടാൻ കമ്മീഷന് നിവേദനം നൽകണമെന്ന് സുപ്രീ...
Dec 18, 2025, 9:38 am GMT+0000
നാലാമത് ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റിവൽ പ്രഖ്യാപനം ഐഎഫ്എഫ്കെ വേദിയില്
Dec 18, 2025, 9:25 am GMT+0000
കൊടി സുനിയടക്കം പ്രതികൾക്ക് ഡിഐജി സുഖസൗകര്യങ്ങളൊരുക്കി, അക്കൗണ്ടിലേ...
Dec 18, 2025, 9:10 am GMT+0000
കൊല്ലത്തെ പുതിയ ബാറിലെ ജീവനക്കാരിയെ ജോലിസ്ഥലത്തും വീട്ടിലുമെത്തി അ...
Dec 18, 2025, 9:06 am GMT+0000
നടിയെ ആക്രമിച്ച കേസ്: ‘കോടതിയിൽ പറയാത്ത പലതും ചാനലുകളിൽ പറഞ്ഞ...
Dec 18, 2025, 8:57 am GMT+0000
