അനധികൃത സ്വത്ത് സമ്പാദനം; മുൻ കസ്റ്റംസ് ഉദ്യോ​ഗസ്ഥനും കുടുംബത്തിനും 2 വർഷം കഠിനതടവ്; രണ്ടരകോടി രൂപ പിഴയും

news image
May 31, 2023, 1:03 pm GMT+0000 payyolionline.in

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനം മുൻ കസ്റ്റംസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും മൂന്ന് പെൺമക്കൾക്കും കഠിന തടവും പിഴയും. കസ്റ്റംസ് മുൻ ഡെപ്യൂട്ടി കമ്മീഷണർ പി ആർ വിജയനും ഭാര്യയ്ക്കും മൂന്ന് മക്കൾക്കുമാണ് കൊച്ചിയിലെ സിബിഐ കോടതി  രണ്ട് വർഷം കഠിനതടവ് വിധിച്ചത്. ഇവർക്ക് രണ്ടര കോടി രൂപ പിഴയും കോടതി ചുമത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe