കൊച്ചി: അനധികൃത സ്വത്ത് സമ്പാദനം മുൻ കസ്റ്റംസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും മൂന്ന് പെൺമക്കൾക്കും കഠിന തടവും പിഴയും. കസ്റ്റംസ് മുൻ ഡെപ്യൂട്ടി കമ്മീഷണർ പി ആർ വിജയനും ഭാര്യയ്ക്കും മൂന്ന് മക്കൾക്കുമാണ് കൊച്ചിയിലെ സിബിഐ കോടതി രണ്ട് വർഷം കഠിനതടവ് വിധിച്ചത്. ഇവർക്ക് രണ്ടര കോടി രൂപ പിഴയും കോടതി ചുമത്തി.
അനധികൃത സ്വത്ത് സമ്പാദനം; മുൻ കസ്റ്റംസ് ഉദ്യോഗസ്ഥനും കുടുംബത്തിനും 2 വർഷം കഠിനതടവ്; രണ്ടരകോടി രൂപ പിഴയും
May 31, 2023, 1:03 pm GMT+0000
payyolionline.in
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; ട്രോളിങ് നി ..
പൊലീസ് തലപ്പത്ത് മാറ്റം; കെ പത്മകുമാറിന് ജയിൽ, ഷെയ്ക്ക് ദർവേസ് സാഹിബിന് ഫയർ ഫ ..