കോട്ടയം: കോട്ടയം ജില്ലയിലെ മണിമല നദിയിലെ പുല്ലാക്കയർ സ്റ്റേഷനിൽ ഓറഞ്ച് അലർട്ട്. അപകടകരമാം വിധം ജലനിരപ്പ് ഉയരുന്ന സഹചര്യത്തിലാണ് കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നല്കി.
അപകടകരമാം വിധം ജലനിരപ്പ് ഉയരുന്നു; മണിമല നദിയിലെ പുല്ലാക്കയർ സ്റ്റേഷനിൽ ഓറഞ്ച് അലർട്ട്, ജാഗ്രതാ നിർദ്ദേശം
Oct 11, 2024, 2:21 pm GMT+0000
payyolionline.in
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയവ ഒഴിവാക്കാനുതകുന്ന കൃഷിരീതി സ്വീകരിക്കും: മ ..
വിജയവാഡ റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു