ന്യൂഡൽഹി∙ ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിന്റെ മൂലകാരണം കണ്ടെത്തണമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. അശ്വിനി വൈഷ്ണവ് അപകട സ്ഥലം സന്ദർശിച്ചു. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും അപകടസ്ഥലം സന്ദർശിക്കും. അതിനിടെ, മനഃസാക്ഷിയുണ്ടെങ്കിൽ റെയിൽവേ മന്ത്രി രാജിവയ്ക്കണമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയൻ പറഞ്ഞു.ഇന്നലെ രാത്രി 7.20ന് ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷനു സമീപമുണ്ടായ അപടത്തിൽ ഇതുവരെ 233 പേരാണ് മരിച്ചത്. 900ലേറെ പേർക്ക് പരുക്കേറ്റു. ബസാർ സ്റ്റേഷനു സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞ ബെംഗളൂരു – ഹൗറ (12864) സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലേക്ക് കൊൽക്കത്തയിലെ ഷാലിമാറിൽനിന്നു ചെന്നൈ സെൻട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡൽ എക്സ്പ്രസ് (12841) ഇടിച്ചുകയറുകയായിരുന്നു. മറിഞ്ഞുകിടന്ന കൊറമാണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയിനും ഇടിച്ചുകയറിയത് ദുരന്തത്തിന്റെ ആഘാതമിരട്ടിപ്പിച്ചു.
- Home
- Latest News
- ‘അപകടത്തിന്റെ മൂലകാരണം കണ്ടെത്തണം’: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേമന്ത്രി
‘അപകടത്തിന്റെ മൂലകാരണം കണ്ടെത്തണം’: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേമന്ത്രി
Share the news :
Jun 3, 2023, 2:33 am GMT+0000
payyolionline.in
തിക്കോടി പഞ്ചായത്തിൽ എല്ലാ വീടുകളിലും കുടിവെള്ളം ,സമ്മതപത്രം കൈമാറലും പ്രവൃത് ..
ട്രെയിൻ ദുരന്തത്തിൽ മരണം 237 ആയി; 900 പേർക്ക് പരിക്ക്, രക്ഷാപ്രവർത്തനം രാവിലെ ..
Related storeis
സജി ചെറിയാൻ വിഷയത്തിൽ പുനരന്വേഷണം നടക്കട്ടെ: എം വി ഗോവിന്ദൻ
Nov 21, 2024, 8:47 am GMT+0000
ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ് എ ആർ റഹ്മാന്: പുരസ്കാരം ആടുജീവിതത...
Nov 21, 2024, 8:44 am GMT+0000
ഗൂഗ്ൾ സി.ഇ.ഒ സുന്ദർപിച്ചൈ ട്രംപിനെ വിളിച്ചു; ഇലോൺ മസ്കും ഒപ്പം ചേർ...
Nov 21, 2024, 7:09 am GMT+0000
ഉത്സവങ്ങളിൽ നാട്ടാനകളുടെ സംരക്ഷണം ഉറപ്പു വരുത്തും –മന്ത്രി എ.കെ. ശശ...
Nov 21, 2024, 7:07 am GMT+0000
തൃശൂരിൽ ആരോഗ്യജാഗ്രത; 134 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി
Nov 21, 2024, 6:20 am GMT+0000
പയ്യോളി സബ് ട്രഷറിക്ക് സ്വന്തമായി കെട്ടിടം: നിര്‍മ്മാണ തടസ്സങ്ങള്‍ ...
Nov 21, 2024, 6:14 am GMT+0000
More from this section
തുടർച്ചയായ നാലാംദിവസവും സ്വർണവിലയിൽ വർധനവ്
Nov 21, 2024, 5:21 am GMT+0000
കോഴിക്കോട് – മാവൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണി...
Nov 21, 2024, 4:23 am GMT+0000
കളമശേരിയിൽ ബുള്ളറ്റ് ടാങ്കർ മറിഞ്ഞ് അപകടം: വാതക ചോർച്ച പരിഹരിച്ചു
Nov 21, 2024, 4:14 am GMT+0000
സിനിമ ഷൂട്ടിംഗ്; അനധികൃത ബോട്ടുകളുടെ ലോബി, ബോട്ടുകൾ വിട്ട് നൽകണമെങ്...
Nov 21, 2024, 4:12 am GMT+0000
കീർത്തി സുരേഷ് ആന്റണി വിവാഹവാർത്ത ; വർഗീയ
അധിക്ഷേപവുമായി സംഘപരിവാ...
Nov 21, 2024, 3:38 am GMT+0000
സിബിഎസ്ഇ 10, 12 പൊതുപരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു; ഫെബ്രുവരി 15ന് ത...
Nov 21, 2024, 3:34 am GMT+0000
നടൻ മേഘനാഥൻ അന്തരിച്ചു
Nov 21, 2024, 3:08 am GMT+0000
പാലക്കാട് ബിജെപിയുടെ ‘ഹാപ്പി മോമന്റ്’; ശക്തികേന്ദ്രത്തി...
Nov 20, 2024, 4:53 pm GMT+0000
പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി, 100 ദിന ശമ്പളവിഹിതം നോര്‍ക്ക നല്കു...
Nov 20, 2024, 4:46 pm GMT+0000
മണിപ്പൂർ സംഘർഷം; ഇന്റർനെറ്റ് നിരോധനം നീട്ടി
Nov 20, 2024, 4:43 pm GMT+0000
രാജ്യത്തെ ആദ്യത്തെ നൈറ്റ് സഫാരി ഉത്തര്‍പ്രദേശില്‍, വിലയിരുത്തി മുഖ്...
Nov 20, 2024, 3:49 pm GMT+0000
ശബരിമലയിൽ തീർഥാടക തിരക്ക്; അഞ്ച് ദിവസത്തിൽ അഞ്ച് കോടിയുടെ വരുമാന ...
Nov 20, 2024, 3:34 pm GMT+0000
പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ്; പോളിങ് 70 ശതമാനം
Nov 20, 2024, 3:30 pm GMT+0000
വിനോദ സഞ്ചാരികള്‍ക്ക് രാമക്കല്ലില്‍ പോകാം; തമിഴ്നാട് സർക്കാർ വിലക്ക...
Nov 20, 2024, 2:20 pm GMT+0000
യുപി നിയമസഭാ ഉപതെരഞ്ഞെടുപ്പ്; ബിജെപി കൃത്രിമം കാണിച്ചെന്ന് സമാജ്വ...
Nov 20, 2024, 1:57 pm GMT+0000