വാഷിംങ്ടൺ: അമേരിക്കയിലെ ന്യൂജേഴ്സിയിൽ നാലംഗ ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂജേഴ്സിയിലെ പ്ലെയിൻസ്ബോറോയിൽ ഒരു കുടുംബത്തിലെ നാല് പേരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തേജ് പ്രതാപ് സിംഗ് (43), ഭാര്യ സോണാൽ പരിഹർ (42) എന്നിവരും അവരുടെ10 വയസ്സുള്ള ആൺകുട്ടിയും 6 വയസ്സുള്ള പെൺകുട്ടിയുമാണ് മരിച്ചത്. ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച്ച വൈകീട്ടാണ് പൊലീസിന് വിവരം കിട്ടിയത്. തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. എപ്പോഴാണ് മരണം സംഭവിച്ചതെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ഈ പ്രദേശത്ത് കൂടുതൽ ഇന്ത്യക്കാർ താമസിച്ചു വരുന്ന സ്ഥലമാണ്. അതേസമയം, മരണകാരണം സ്ഥിരീകരിച്ചിട്ടില്ല.- എന്നാൽ കൊലപാതകമായിട്ടാണ് പൊലീസ് അന്വേഷിക്കുന്നത്. പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ.
- Home
- Latest News
- അമേരിക്കയിലെ ന്യൂജേഴ്സിയിൽ നാലംഗ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ; ഭർത്താവ് കൊലപ്പെടുത്തിയതെന്ന് സംശയം
അമേരിക്കയിലെ ന്യൂജേഴ്സിയിൽ നാലംഗ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ; ഭർത്താവ് കൊലപ്പെടുത്തിയതെന്ന് സംശയം
Share the news :
Oct 6, 2023, 2:48 am GMT+0000
payyolionline.in
കേരള തീരത്ത് ജാഗ്രത വേണം, ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മുന്ന ..
തുലാവർഷം കൂടുമെന്ന്
കാലാവസ്ഥാ ഏജൻസികൾ
Related storeis
നിയന്ത്രണ വിധേയമാകാതെ ലോസാഞ്ചലസിലെ കാട്ടുതീ; 16 മരണം
Jan 12, 2025, 5:20 pm GMT+0000
ദർശനത്തിനെത്തിയ മലമ്പുഴ സ്വദേശി സന്നിധാനത്ത് കുഴഞ്ഞുവീണ് മരിച്ചു
Jan 12, 2025, 4:28 pm GMT+0000
പത്തനംതിട്ട കൂട്ടപീഡനം: മക്കളെ അറസ്റ്റ് ചെയ്തതിനെതിരെ പൊലീസ് സ്റ്റ...
Jan 12, 2025, 4:05 pm GMT+0000
ഡിസിസി ട്രഷറുടെ മരണം; വി ഡി സതീശൻ നാളെ എൻ എം വിജയന്റെ കുടുംബാംഗങ്...
Jan 12, 2025, 2:55 pm GMT+0000
നെയ്യാറ്റിൻകരയിൽ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു; മുൻഭ...
Jan 11, 2025, 3:10 pm GMT+0000
കായിക താരം പീഡനത്തിനിരയായ സംഭവം; പെൺകുട്ടിയെ ആദ്യം പീഡനത്തിന് ഇരയാക...
Jan 11, 2025, 2:14 pm GMT+0000
More from this section
ഹൈദരാബാദിൽ സെൽഫിയെടുക്കുന്നതിനിടെ റിസർവോയറിലേക്ക് 7 പേർ വീണു; 2 പേ...
Jan 11, 2025, 1:24 pm GMT+0000
യുപിയിൽ റെയിൽവേ സ്റ്റേഷനിൽ പണി നടക്കുന്ന കെട്ടിടത്തിന്റെ സീലിംഗ് ത...
Jan 11, 2025, 1:10 pm GMT+0000
രാഹുൽ ഈശ്വറിന്റെ പരാമർശങ്ങൾ ആത്മഹത്യയിലേക്ക് തള്ളിവിടുന്നവ: നിയമനടപ...
Jan 11, 2025, 9:07 am GMT+0000
മുക്കാളി റെയില്‍വേ ഗേറ്റിനു സമീപം ട്രെയിൻ തട്ടി വിദ്യാര്‍ത്ഥി മരിച്ചു
Jan 11, 2025, 8:30 am GMT+0000
കോഴിക്കോട് 28.4 കിലോമീറ്റര്‍ ദേശീയ പാതാ വികസനം; പൂര്‍ത്തിയായത് മുന്‍...
Jan 11, 2025, 8:22 am GMT+0000
ഭാവഗായകന് വിട നൽകി കേരളം ; ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ ന...
Jan 11, 2025, 8:12 am GMT+0000
ഗൗരി ലങ്കേഷ് വധക്കേസിലെ അവസാന പ്രതിക്കും ജാമ്യം; നീണ്ടുനിൽക്കുന്ന...
Jan 11, 2025, 7:56 am GMT+0000
അയനിക്കാട് എരഞ്ഞിവളപ്പിൽ ഭഗവതിക്ഷേത്രം തിറയുത്സവത്തിന് കൊടിയേറി .
Jan 11, 2025, 6:03 am GMT+0000
കുട്ടികളുടെ മാർക്ക് ലിസ്റ്റ് ഉൾപ്പെടെയുള്ള പഠനവിവരങ്ങൾ ഇനി വിരൽതുമ്...
Jan 11, 2025, 5:15 am GMT+0000
73 ലക്ഷം രൂപയുടെ ഹൈഡ്രോ കഞ്ചാവ് കടത്തിയ മലയാളി യുവാവ...
Jan 11, 2025, 5:14 am GMT+0000
‘പരമ്പരാഗത ആയുർവേദ രീതി മാതൃകയാക്കി പ്രസവാനന്തര ശുശ്രൂഷ’...
Jan 11, 2025, 4:35 am GMT+0000
കീഴടങ്ങിയ മാവോയിസ്റ്റുകളുടെ ആയുധം കണ്ടെത്താൻ കർണാടക പൊലീസ്
Jan 11, 2025, 4:05 am GMT+0000
ബന്ദിപ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് പരിക്ക്
Jan 11, 2025, 4:02 am GMT+0000
‘കുറ്റവാളികളെപ്പോലെ ക്രൈംബ്രാഞ്ച് പെരുമാറുന്നു, മനോവിഷമത്തിൽ ...
Jan 11, 2025, 3:56 am GMT+0000
ജാമ്യം എതിർക്കാൻ ബോബി ചെമ്മണ്ണൂരിൻ്റെ യു ട്യൂബ് വീഡിയോകൾ; ഹണി റോസിൻ...
Jan 11, 2025, 3:52 am GMT+0000