അയനിക്കാട്: ഈരണിയത്ത് പത്മാവതി അമ്മ (75) നിര്യാതയായി. പരേതനായ വെള്ളാന്തട്ട ബാലകൃഷ്ണൻ നായരുടെ ഭാര്യയാണ്.
മക്കൾ: ശിവപ്രസാദ്, ബിജു, ഷാജി, റീജ.
മരുമക്കൾ: സിദ്ധാർഥൻ, ശ്രീജ, ധന്യ.
സഹോദരങ്ങൾ: ഭാർഗവി, സരസ്വതി.
അയനിക്കാട് ഈരണിയത്ത് പത്മാവതി അമ്മ അന്തരിച്ചു
Mar 3, 2026, 10:40 am GMT+0000
payyolionline.in
മിനി ഹാർബറിനായി പോരാട്ടം ശക്തമാക്കാൻ മത്സ്യത്തൊഴിലാളികൾ; നന്തിയിൽ കൺവെൻഷൻ ചേർ ..
ആലപ്പുഴയിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണ ..
