അയനിക്കാട് കളത്തിൽ താഴ പ്രഭാകരൻ നിര്യാതനായി .

news image
May 7, 2025, 4:01 am GMT+0000 payyolionline.in

പയ്യോളി :  അയനിക്കാട് കളത്തിൽ താഴ പ്രഭാകരൻ (65) നിര്യാതനായി .തിക്കോടി എഫ് സി ഐ  യിലെ മുൻ ചുമട്ടുതൊഴിലാളിയായിരുന്നു. ഭാര്യ :ശൈലജമക്കൾ :പ്രജിഷ, പ്രജില. മരുമക്കൾ : നിധീഷ് (സി പി ഐ എം  കോട്ടക്കൽഎല്‍ സി  അംഗം), മിജേഷ് ( തുറയൂർ). സഹോദരൻ: രാജൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe