അയനിക്കാട്  കുനിയില്‍ റിട്ട.സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്  കെ പി ദേവാനന്ദൻ അന്തരിച്ചു

news image
Jan 19, 2024, 4:11 pm GMT+0000 payyolionline.in
പയ്യോളി: അയനിക്കാട്  കുനിയില്‍ റിട്ട.സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്  കെ പി ദേവാനന്ദൻ  ‘കേദാരം’ (60)   അന്തരിച്ചു. പരേതന് പയ്യോളി പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി.അച്ഛന്‍ : പരേതനായ കെ പി കുഞ്ഞിക്കണ്ണൻ (മൂടാടി). അമ്മ: പരേതയായ കമല(ഇളമ്പിലാവിൽ). ഭാര്യ: ശുഭ (കരുവണ്ണൂർ).
മക്കൾ: അമിത (എംബിബിഎസ് ഹൌസ് സർജൻ ), ആദിത്. സഹോദരങ്ങൾ: സജിത്, ഷീന (പുതുപ്പണം), പരേതയായ ബീന. സഞ്ചയനം തിങ്കളാഴ്ച്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe