അയനിക്കാട് കുനിയിൽ ദേവാനന്ദൻ അന്തരിച്ചു

news image
Jan 19, 2024, 4:31 am GMT+0000 payyolionline.in

പയ്യോളി: അയനിക്കാട് കുനിയിൽ (കേദാരം) ദേവാനന്ദൻ (60) അന്തരിച്ചു. റിട്ട. എസ്. ഐ ആയിരുന്നു. ഭാര്യ : ശുഭ . മക്കൾ : അമിത(എം. ബി. ബി. എസ്. ) , ആദിത് . സഹോദരങ്ങൾ : ഷീന , സജിത്ത് , പരേതയായ ബീന . സംസ്കാരം: ഇന്ന് 1 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe