അയനിക്കാട് കുറുങ്ങോട്ട് രാമകൃഷ്ണൻ അന്തരിച്ചു

news image
Aug 31, 2024, 10:30 am GMT+0000 payyolionline.in

പയ്യോളി: അയനിക്കാട് കുറുങ്ങോട്ട് രാമകൃഷ്ണൻ (62) അന്തരിച്ചു. അച്ഛൻ: പരേതനായ ചാത്തൻ. അമ്മ : പരേതയായ ജാനകി. ഭാര്യ: നൈന. മക്കൾ: ലസി(അധ്യാപിക, കാവുംവട്ടം എംയുപി സ്കൂൾ), അശ്വതി, അമർനാഥ്. മരുമക്കൾ: സുമേഷ് (കാവുംവട്ടം,കോൺട്രാക്ടർ), അഖിലേഷ്(മൈജി വടകര). സഹോദരങ്ങൾ: റീജ, ഉഷ, വിജി. സംസ്കാരം ഇന്ന് 6ന് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe