അയനിക്കാട് കൊളാവിപ്പാലം ചെത്ത് കിഴക്കെ താരേമ്മൽ നാരായണൻ നിര്യാതനായി

news image
Dec 13, 2024, 7:42 am GMT+0000 payyolionline.in

പയ്യോളി : അയനിക്കാട് കൊളാവിപ്പാലം ചെത്ത് കിഴക്കെ താരേമ്മൽ നാരായണൻ (70) നിര്യാതനായി. രാഷ്ട്രീയ ജനതാദൾ സജീവ പ്രവർത്തകൻ, ഇരിങ്ങൽ കക്ക വ്യവസായ സഹകരണ സംഘം പ്രസിഡണ്ട്, പയ്യോളി മുനിസിപ്പാലിറ്റി കമ്മറ്റി മൽസ്യത്തൊഴിലാളി യൂണിയൻ  അംഗം എന്നീ തലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ:  സരോജിനി. മക്കൾ:സനിഷ, സബിത്ത്.മരുമക്കൾ: അവിനേഷ് (വടകര),വിപിഷ ( വനിതാ സഹകരണ ബാങ്ക് കോട്ടക്കൽ കൊളാവി പാലം).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe