അയനിക്കാട്  നടേമ്മൽ സി.കെ  മുഹമ്മദ് അന്തരിച്ചു

news image
Oct 9, 2024, 3:09 am GMT+0000 payyolionline.in

പയ്യോളി: അയനിക്കാട്  നടേമ്മൽ സി.കെ  മുഹമ്മദ് (82) (ആസ്യവില്ല) അന്തരിച്ചു. അയനിക്കാട് ബദരിയ ജുമാ മസ്ജിദ് പ്രസിഡണ്ടായിരുന്നു. മക്കൾ: സൈദ  ( ദുബായ്),ഷദീദ്,ഷമിദ. മരുമക്കൾ: റസാക്ക് പെരുമാൾപുരം ( അബുദാബി ) നൗഷാദ്,ഷംജ ഷദീദ്.
സഹോദരങ്ങൾ: ഇ.സി ആസ്യ, ഇ.സി ഇബ്രാഹിം, മറിയകുട്ടി (കൊയിലാണ്ടി ),ജമീല  (വേളൂർ വെസ്റ്റ്),  പരേതരായ കദീജ (കോഴിക്കോട് ) ,ഫാത്തിമ (എലത്തൂർ),സി.കെ ആയിഷ (പയ്യോളി ),ഇ.സി മൊയ്‌ദുഹജി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe