അയനിക്കാട് പള്ളിക്ക് സമീപം തൈകണ്ടി അബ്ബാസ് നിര്യാതനായി

news image
Jan 7, 2026, 3:29 am GMT+0000 payyolionline.in

പയ്യോളി:  അയനിക്കാട് പള്ളിക്ക് സമീപം തൈകണ്ടി ( കൊല്ലാണ്ടി താഴെ ) അബ്ബാസ് (72 ) നിര്യാതനായി.   ഭാര്യ : റുഖിയ തൈക്കണ്ടി. മക്കൾ :ഹഷ്നാസ്, ഷുഹൈബ് ( ഇരുവരും ദുബായ് ) ആശിഫ. മരുമക്കൾ : അബ്ദുൽ അസീസ് ചെമ്മരത്തൂർ, അസ്‌ല, അമീറ. സഹോദരങ്ങൾ : നുസൈബ, പരേത രായ ഹംസ, നഫീസ. ഖബറ ടക്കം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിൽ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe