അയനിക്കാട് പുതു പറമ്പിൽ ജാനു അന്തരിച്ചു

news image
Feb 1, 2024, 7:13 am GMT+0000 payyolionline.in

പയ്യോളി: അയനിക്കാട് കുറ്റിയില്‍ പീടികയ്ക്ക് സമീപം പുതു പറമ്പിൽ ജാനു (85 ) അന്തരിച്ചു. ഭർത്താവ്: പരേതനായ പിലാക്കണ്ടി ദാമോദരൻ.  മക്കൾ: രാജേഷ്, രാജി. മരുമകൻ: വിനോദൻ (പഴങ്കാവ്). സംസ്കാരം: വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe