അയനിക്കാട് പൊറോളി ബേനസീർ നിര്യാതയായി

news image
Mar 21, 2026, 4:42 pm GMT+0000 payyolionline.in

പയ്യോളി: അയനിക്കാട് പള്ളിക്ക് സമീപം പരേതനായ പൊറോളി അസൈനാറുടെ ഭാര്യ ബേനസീർ (55) നിര്യാതയായി.

മക്കൾ: അൻസാബ്, അൻഷിഫ് (ഇരുവരും ഖത്തർ), അൻസ.

മരുമക്കൾ: ഫിറോസ് തിക്കോടി (കുവൈറ്റ്), റിസ്‌വാന കീഴരിയൂർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe