അയനിക്കാട് മഠത്തിൽ മുക്കിലെ റിട്ട. സബ് രജിസ്ട്രാർ സി എച്ച് വിജയൻ അന്തരിച്ചു

news image
Jan 3, 2024, 1:03 pm GMT+0000 payyolionline.in
പയ്യോളി:  അയനിക്കാട് മഠത്തിൽ മുക്കിലെ റിട്ട. സബ് രജിസ്ട്രാർ  സി എച്ച് വിജയൻ (77 ) നിര്യാതനായി.   ഭാര്യ: സാവിത്രി. മക്കൾ : രഞ്ജിത്ത് ( ഡോക്യുമെന്റ് റൈറ്റർ പയ്യോളി), രജീഷ് കുമാർ(ബഹ്റിൻ), ജയരാജ്. മരുമക്കൾ: ഷീന ( മുന്‍ ഗ്രാമപഞ്ചായത്ത് അംഗം,   ഡിജിറ്റൽ സർവെ നടക്കുതാഴ), അർച്ചന ( ഈങ്ങാപ്പുഴ), നീതു (വിയ്യംചിറ). സഹോദരങ്ങൾ: തങ്കം(വിയ്യൂർ), പരേതയായ സൗദ. സഞ്ചയനം  ഞായറാഴ്ച 

സി എച്ച് വിജയൻ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe