അയനിക്കാട് മണങ്ങോട്ടുകുനി കുണ്ടൻ്റെ വിട ഷാജി അന്തരിച്ചു

news image
Nov 25, 2025, 2:11 pm GMT+0000 payyolionline.in

പയ്യോളി: അയനിക്കാട് മണങ്ങോട്ടുകുനി കുണ്ടൻ്റെ വിട ഷാജി(48) അന്തരിച്ചു. ഭാര്യ: ഉഷ (ഹരിതകർമ്മസേന പയ്യോളി നഗരസഭ). അച്ഛൻ: പരേതനായ  കുമാരൻ. അമ്മ: ലക്ഷ്മി.  സഹോദരങ്ങൾ: പി കെ ചന്ദ്രൻ (സിപിഐ എം ഏച്ചിലാട്ട് ബ്രാഞ്ച് സെക്രട്ട റി), സുനിൽ (സിവിൽ സപ്ലയ്സ് വടകര), സുനിത(പയ്യോളി അങ്ങാടി), ബിന്ദു( ഇരിങ്ങൽ) , പി കെ സുരേഷ് (സിപിഐ എം ഏച്ചിലാട്ട് ബ്രാഞ്ചംഗം).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe