അയനിക്കാട് മണങ്ങോട്ട് കുനി ശ്രീധരൻ നായർ അന്തരിച്ചു.

news image
Sep 17, 2026, 6:00 am GMT+0000 payyolionline.in

പയ്യോളി : മണങ്ങോട്ട് കുനി ശ്രീധരൻ നായർ (73)അന്തരിച്ചു. ഭാര്യ: രത്നകുമാരി. മക്കൾ: ശ്രീജ, ശ്രീജേഷ് (Lic). സഹോദരങ്ങൾ: മീനാക്ഷി അമ്മ, പരേതനായ: കുഞ്ഞികൃഷ്ണൻ നായർ , ശശിധരൻ, ജാനകി, പദ്മിനി, വിജയൻ. മരുമകൾ: അഞ്ജന.സഞ്ചയനം ഞായറാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe