അയനിക്കാട് സ്വദേശിയായ യുവാവ് കഞ്ചാവുമായി പിടിയിലായി

news image
Feb 22, 2025, 4:05 pm GMT+0000 payyolionline.in

പയ്യോളി: കഞ്ചാവുമായി അയനിക്കാട് സ്വദേശിയായ യുവാവ് പിടിയിൽ .
അയനിക്കാട് ചൊറിയഞ്ചാൽ താരേമ്മൽ അബ്ദുൾ മാനാഫി (28) നെയാണ്‌ പയ്യോളി എസ്.ഐയുടെ നേതൃത്വത്തിൽ പിടികൂടിയത്.

അയനിക്കാട് 24 ആം മൈലിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇയാൾക്കെതിരെ പയ്യോളി പോലീസ് സ്‌റ്റേഷനിൽ 2024 ൽ പോക്സോ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട് എസ്.ഐ റഫീഖിൻ്റെ നേതൃത്വത്തിലുള്ള പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe