കൊയിലാണ്ടി: തലശ്ശേരി സ്വദേശിയും ദീർഘകാലം മുംബൈയിൽ സ്ഥിരതാമസക്കാരനുമായിരുന്ന അരയാക്കണ്ടി രവീന്ദ്രൻ (71) അന്തരിച്ചു. കൊയിലാണ്ടി അരങ്ങാടത്തായിരുന്നു താമസം. പരേതരായ നാരായണൻ നായരുടെയും കുനിയിൽ ലക്ഷ്മി അമ്മയുടെയും മകനാണ്.
ഭാര്യ: വിമല കീരിയാടാത്ത് (കൊയിലാണ്ടി). മക്കൾ: വിപിൻ രവീന്ദ്രൻ (പ്രോഡക്റ്റ് അസോസിയേറ്റ്, ജെ.പി മോർഗൻ ചെയ്സ് മുംബൈ), വിനിത സതീഷ് (റെഗുലേറ്ററി ഡാറ്റ മാനേജർ, റോച്ചെ പ്രോഡക്ടസ് ലിമിറ്റഡ് യു.കെ). മരുമക്കൾ: വിശാഖ വിപിൻ (ടീം ലീഡർ, ജെ.പി മോർഗൻ ചെയ്സ് മുംബൈ), സതീഷ് കണ്ണത്ത് (സീനിയർ സോഫ്റ്റ്‌വെയർ എഞ്ചിനീയർ, കേപ്‌കോ ലിമിറ്റഡ് യു.കെ).
സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് കൊയിലാണ്ടിയിലെ വീട്ടുവളപ്പിൽ നടക്കും.
അരയാക്കണ്ടി രവീന്ദ്രൻ അന്തരിച്ചു
Mar 9, 2026, 3:33 am GMT+0000
payyolionline.in
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 09 തിങ്കളാഴ്ച പ്രവർത്തിക്ക ..
പെൻഷൻ ഇൻസെന്റീവ് ഉടൻ വിതരണം ചെയ്യണം: കെ.സി.ഇ.സി ജില്ലാ ശില്പശാല
