അരിക്കുളം കാരയാട് കാളിയത്ത് മുക്കിലെ അടൂളൻ ചാലിൽ എ.സി അബ്ദുള്ള അന്തരിച്ചു

news image
Jan 2, 2024, 1:56 pm GMT+0000 payyolionline.in
അരിക്കുളം: കാരയാട് കാളിയത്ത് മുക്കിലെ അടൂളൻ ചാലിൽ എ.സി. അബ്ദുള്ള (65 )അന്തരിച്ചു. ഭാര്യ:നഫീസ.
മക്കൾ : ഷമീമ , സുഹറ, സജീർ.  മരുമക്കൾ :മുഹമ്മദ് (അപ്പോളോ ), നൗഷാദ്, മൊഹ്സിന (ഇരിങ്ങത്ത് )
സഹോദരങ്ങൾ: ആമിന,  അമ്മത്, ഫാത്തിമ, അസൈയിനാർ ( എ.സി.ഗ്ലാസ് മാർട്ട് പേരാമ്പ്ര), പരേതനായ മൂസ്സ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe