മേപ്പയ്യൂർ: അരിക്കുളം കാരയാട് ചെട്ട്യാങ്കണ്ടി കൂട്ടാലി ഹാജി(88) നിര്യാതനായി. ഭാര്യ:കുഞ്ഞാമിന.മക്കൾ:കുഞ്ഞിമൊയ്തി,ഖദീജ,മുഹമ്മദ്( ഖത്തർ),നസീറ.മരുമക്കൾ : അബ്ദുൽ അസീസ് പറമ്പത്ത്(പയ്യോളി അങ്ങാടി),ഖാദർ വല്ലാറ്റ(മൂരികുത്തി),സുബൈദ,ഫൗസിയ.സഹോദരങ്ങൾ: ഫാത്തിമ നടയാത്ത്, പരേതരായ അമ്മത് എടത്തിൽ മീത്തൽ,ആമിന ചവറങ്ങാട്ട് മീത്തൽ..മയ്യത്ത് നിസ്ക്കാരം ഉച്ചയ്ക്ക് 12 മണിക്ക് ചാവട്ട് ജുമുഅത്ത് പള്ളിയിൽ.
അരിക്കുളം കാരയാട് ചെട്ട്യാങ്കണ്ടി കൂട്ടാലി ഹാജി നിര്യാതനായി
Aug 11, 2023, 2:38 am GMT+0000
payyolionline.in
പയ്യോളിയിലെ പരേതനായ ഡിസ്ട്രിക് ജഡ്ജ് കുഞബ്ദുല്ല ഹാജിയുടെ ഭാര്യ കെ. പി. ആസ്യ ..
ഹർഷിനയുടെ വയറ്റിൽ കത്രിക : പോലീസ് സ്റ്റേറ്റ് അപക്സ് അപലറ്റ് അതോറിറ്റിയെ സമീപി ..