അഴിയൂരില്‍ സാമൂഹിക പ്രവർത്തകനും കോൺഗ്രസ് നേതാവുമായ കുനീമ്മൽ രാധാകൃഷ്ണൻ അന്തരിച്ചു

news image
Jun 3, 2024, 6:58 am GMT+0000 payyolionline.in

അഴിയൂർ : ചോമ്പാലിലെ സാമൂഹിക പ്രവർത്തകനും കോൺഗ്രസ് നേതാവുമായ കുനീമ്മൽ രാധാകൃഷ്ണൻ (66)  അന്തരിച്ചു. അഴിയൂർ ബ്ലോക്ക് കോൺഗ്രസ്റ്റ് കമ്മിറ്റി സിക്രട്ടറി, അഴിയൂർ ഹൗസിംങ് സൊസൈറ്റി ഡയറക്ടർ, ചോമ്പാൽ കോ-ഓപ്പറേറ്റീവ് ബേങ്ക് മുൻ ഡയറക്ടർ, ചോമ്പാല ആത്മവിദ്യാ സംഘം പ്രവർത്തകൻ, അഴിയൂർ കാർഷീക വികസന സമിതി അംഗം എന്നീ നിലകളിൽ പ്രവത്തിച്ചു . ഭാര്യ: വിമല (കൃഷിഭവൻ അഴിയൂർ). മക്കൾ: രമ്യ, സൗമ്യ. മരുമക്കൾ: സജിത്ത്, പ്രിയേഷ്. സഹോദരൻ: രാജീവൻ. സഞ്ചയനം: ചൊവ്വാഴ്ച.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe