അഴിയൂര്‍ സാകേത് വീട്ടില്‍ പരേതനായ ബാലകൃഷ്ണ മാരാരുടെ ഭാര്യ കുഞ്ഞിപ്പറമ്പത്ത് ജാനകി അന്തരിച്ചു

news image
Mar 29, 2026, 1:54 pm GMT+0000 payyolionline.in

അഴിയൂര്‍: സാകേത് വീട്ടില്‍ പരേതനായ ബാലകൃഷ്ണ മാരാരുടെ ഭാര്യ കുഞ്ഞിപ്പറമ്പത്ത് ജാനകി (83) അന്തരിച്ചു. മക്കള്‍: സതീഷ് കുമാര്‍ കെ.പി (റിട്ട.ജോയിന്റ് ഡയറക്ടര്‍ അഗ്രികള്‍ച്ചര്‍), സുഷമ കെ.പി (റിട്ട.അസിസ്റ്റന്റ് ഡയറക്ടര്‍ അഗ്രികള്‍ച്ചര്‍), ഷൈലജ കെ.പി ( എഞ്ചിനീയര്‍), ഡോ. ജഗദീഷ് കുമാര്‍ കെ പി (ബിഎഎംഎസ്). മരുമക്കള്‍: ശാരദാ പി എസ് (മാനേജര്‍ എസ്ബിഐ), പരേതനായ ടി ഗോപിനാഥ് (അഗ്രികള്‍ച്ചറല്‍ ഓഫീസര്‍), ജി. ഉണ്ണികൃഷ്ണന്‍ (കുവൈത്ത്), പൂജ ജഗദീഷ്.

സഹോദരങ്ങള്‍: കെ പി മധുസൂദനന്‍, കെ.പി പങ്കജം, പരേതരായ ജസ്റ്റിസ് കെ പി ബാലനാരായണ മാരാര്‍, കെ പി പത്മിനി, കെ പി വിമല. സംസ്‌കാരം നാളെ രാവിലെ എട്ടിന് അഴിയൂര്‍ ചുങ്കത്തെ വിട്ടു വളപ്പില്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe