കോഴിക്കോട്: ക്ഷേത്രോത്സവത്തില്‍ നൃത്തം അവതരിപ്പിക്കവേ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. പാലാഴി വാഴയില്‍ എം എന്‍ ഷാജുവിന്റെ ഭാര്യ കെ പി ഷൈനി (52) യാണ് മരിച്ചത്. ചിറക്കല്‍ ശിവഭഗവതി ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കുന്നതിനിടെയാണ് മരണം. ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. കടുത്ത ചൂടിനെ തുടര്‍ന്ന് സ്റ്റേജില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
ഉത്സവത്തിനിടെ നൃത്തം അവതരിപ്പിക്കുമ്പോള്‍ കുഴഞ്ഞുവീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Apr 24, 2026, 7:06 am GMT+0000
payyolionline.in
വേനൽ കടുക്കുന്നു; മാളം വിട്ടിറങ്ങി പാമ്പുകൾ, ജാഗ്രതാ നിർദ്ദേശവുമായി വനംവകുപ്പ ..
കോഴിക്കോട്ടെ ലഹരി വേട്ട; പ്രതി ഷഫീഖ് പിടികിട്ടാപ്പുളളി,നസ്രീനയെ കാറിൽ കയറ്റിയ ..
