അങ്കോള (ഉത്തര കർണാടക): കർണാടകത്തിലെ അങ്കോളയിൽ മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തിൽ മലയാളിയായ അർജുൻ അടക്കം മൂന്ന് പേരെ കണ്ടെത്താനുണ്ടെന്ന് ഉത്തരകന്നഡാ ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ. പത്ത് പേരെ കാണാതായിരുന്നു. അതിൽ ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തെന്നും അവർ പറഞ്ഞു.
ശനിയാഴ്ച രാവിലെ ആറു മണിയോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു. എൻഡിആർഎഫ് സംഘം, നാവികസേന, അഗ്നിരക്ഷാസേന, പൊലീസ് എന്നിങ്ങനെ എല്ലാവരും സ്ഥലത്തുണ്ട്. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഡിവൈസുമായി എൻഐടി കർണാടകയിലെ പ്രൊഫസർ കൂടി രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകും. ഇതുപയോഗിച്ച് ട്രക്ക് മണ്ണിനടിയിലുണ്ടോ ഇല്ലയോ എന്ന് കണ്ടുപിടിക്കാൻ സാധിക്കുമെന്നും കളക്ടർ പറഞ്ഞു.
അതേസമയം ദുരന്തം നടന്ന് നാലു ദിവസമായിട്ടും മണ്ണിനടിയിൽപെട്ടുവെന്ന് കരുതുന്ന ലോറി പോലും കർണാടക സർക്കാരിന് കണ്ടെത്താനായില്ല. അർജുന്റെ ബന്ധുക്കളെത്തി പരാതി പറഞ്ഞിട്ടും അവർ അനങ്ങിയില്ല. വെള്ളിയാഴ്ച രാവിലെ കേരളസർക്കാർ ഇടപെട്ടശേഷമാണ് രക്ഷാപ്രവർത്തനം അൽപമെങ്കിലും ഊർജിതമായത്.
ദേശീയപാത 66ൽ അങ്കോളയ്ക്കടുത്ത് ഷിരൂരിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെയാണ് കാണാതായത്.
- Home
- Latest News
- അർജുനുൾപ്പെടെ മൂന്നു പേർ മണ്ണിനടിയിൽ: രക്ഷാപ്രവർത്തനം തുടരുന്നുവെന്ന് കളക്ടർ
അർജുനുൾപ്പെടെ മൂന്നു പേർ മണ്ണിനടിയിൽ: രക്ഷാപ്രവർത്തനം തുടരുന്നുവെന്ന് കളക്ടർ
Share the news :

Jul 20, 2024, 5:36 am GMT+0000
payyolionline.in
സംസ്ഥാനത്ത് വീണ്ടും പനി മരണം: കോഴിക്കോട് ചികിത്സയിൽ കഴിഞ്ഞിരുന്ന പത്ത് വയസുകാ ..
അട്ടപ്പാടിയിൽ കാണാതായ പൊലീസുകാരുടെ മൃതദേഹം കണ്ടെത്തി; ഇരുവരും ഊരിലേക്ക് പോയത് ..
Related storeis
‘ലൈസൻസ് കാലാവധി 6 മാസത്തിനുള്ളിൽ അവസാനിക്കുമോ?’; വ്യാജ ...
Apr 21, 2025, 11:19 am GMT+0000
കോഴിക്കോട് തിരുവമ്പാടിയിൽ 72 കാരിയെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ ...
Apr 21, 2025, 10:34 am GMT+0000
ആശമാരുടെ രാപകൽ സമര യാത്ര: കാസർകോട് മുതൽ തിരുവനന്തപുരം വരെ
Apr 21, 2025, 9:48 am GMT+0000
2,000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് ജി.എസ്.ടിയോ?
Apr 21, 2025, 8:51 am GMT+0000
കേട്ടതുപോലെയല്ല, എല്ലാ നിയമ ലംഘനങ്ങള്‍ക്കും ഫോട്ടോയെടുത്ത് പിഴ ഈടാക...
Apr 21, 2025, 8:45 am GMT+0000
ഫ്രാൻസീസ് മാർപ്പാപ്പ വിടവാങ്ങി
Apr 21, 2025, 8:21 am GMT+0000
More from this section
കണ്ണിൽ മുളക് പൊടിയെറിഞ്ഞു, കൈകൾ കെട്ടിയിട്ടു, അതിനു ശേഷം കുത്തി മലർ...
Apr 21, 2025, 7:22 am GMT+0000
ലോക്കേഷനിലെ ദുരനുഭവം: സിനിമയ്ക്ക് പുറത്ത് നിയമ നടപടിക്കില്ല; അന്വേഷ...
Apr 21, 2025, 7:19 am GMT+0000
സ്കൂൾ ഫീസ് വർധനക്കെതിരെ നടപടി -ബാലാവകാശ കമീഷൻ
Apr 21, 2025, 6:58 am GMT+0000
അശ്രദ്ധമായി വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്
Apr 21, 2025, 6:41 am GMT+0000
റീൽസ് പങ്കുവെക്കൽ ഇനി കൂടുതൽ എളുപ്പം; ബ്ലെൻഡ് ഫീച്ചറുമായി ഇൻസ്റ്റഗ്രാം
Apr 21, 2025, 6:00 am GMT+0000
സ്വർണമാലക്കു വേണ്ടി കൊലപാതകം; വിനീത വധക്കേസില്‍ ശിക്ഷാ വിധി ഇന്ന്
Apr 21, 2025, 5:54 am GMT+0000
ഷവർമയിൽനിന്ന് ഭക്ഷ്യവിഷബാധ; ഹോട്ടലുടമയടക്കം നാലുപേർക്കെതിരെ കേസ്
Apr 21, 2025, 5:50 am GMT+0000
സ്വർണ്ണ വിലയിൽ തീ പാറുന്നു; സംസ്ഥാനത്ത് ഗ്രാമിന് ആദ്യമായി 9,000 രൂ...
Apr 21, 2025, 5:38 am GMT+0000
ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട് വീടിന് തീയിട്ടു, പിന്നാലെ ഗൃഹനാഥൻ ജീ...
Apr 21, 2025, 5:26 am GMT+0000
ഒന്നുമുതൽ 9വരെ ക്ലാസുകളിലെ പുസ്തകങ്ങളുടെ വിതരണം ഏപ്രിൽ 23മുതൽ
Apr 21, 2025, 4:03 am GMT+0000
30ശതമാനം മിനിമം മാർക്ക് ഇനി 5മുതൽ 10വരെ ക്ലാസുകളിലും: തോൽക്കുന്നവർ ...
Apr 21, 2025, 3:39 am GMT+0000
പ്രതിശ്രുത വധുവിനോട് ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചു, ചോദ്യം ചെയ്തത...
Apr 21, 2025, 3:36 am GMT+0000
സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കും
Apr 21, 2025, 3:33 am GMT+0000
കാസർകോട്ട് ഇടിമിന്നലിൽ വീടിന് കേടുപാട്; വീട്ടുപകരണങ്ങൾ കത്തിനശിച്ചു
Apr 20, 2025, 3:23 pm GMT+0000
‘സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കും, സംസ്ഥാന പ്രവേശനോത്സവം ആലപ്പു...
Apr 20, 2025, 3:15 pm GMT+0000