ന്യൂഡൽഹി:അടുത്തവർഷം മാർച്ച് 31 വരെ റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാമെന്ന് ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം ലോക്സഭയിൽ അറിയിച്ചു. അതുവരെ വോട്ടർ തിരിച്ചറിയൽ കാർഡ്, പാൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, ഗസറ്റഡ് ഓഫീസറുടെ ഔദ്യോഗിക ലെറ്റർ ഹെഡിലുള്ള സാക്ഷ്യപത്രം, ഫോട്ടോയും പേരുമുള്ള തപാൽ വകുപ്പ് മേൽവിലാസ കാർഡ്, ഫോട്ടോയുള്ള കിസാൻ പാസ്ബുക്ക് എന്നിവ ഗുണഭോക്താക്കൾക്ക് ഉപയോഗിക്കാം. ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതിയുടെ ഭാഗമായി 99.8 ശതമാനം റേഷൻ കാർഡുകളും ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
- Home
- Latest News
- ആധാർ – റേഷൻ കാർഡ് ബന്ധിപ്പിക്കൽ അടുത്ത മാർച്ച് 31 വരെ
ആധാർ – റേഷൻ കാർഡ് ബന്ധിപ്പിക്കൽ അടുത്ത മാർച്ച് 31 വരെ
Share the news :
Dec 20, 2023, 4:00 pm GMT+0000
payyolionline.in
ജാമ്യം അനുവദിക്കണമെങ്കിൽ പരിഗണിക്കാവുന്നത് വിദ്യാർഥിയെന്ന ഒറ്റക്കാരണം: റുവൈസി ..
മുല്ലപ്പെരിയാർ ജലനിരപ്പ് 140 അടിയിലേക്ക്
Related storeis
മഞ്ഞപ്പിത്തം: കുറ്റ്യാടിയില്‍ സ്കൂൾ പരിസരങ്ങളിൽ പരിശോധനയുമായി ആര...
Sep 21, 2024, 4:15 am GMT+0000
നാളെയും മറ്റന്നാളും പി.എസ്.സി ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെടും
Sep 21, 2024, 3:58 am GMT+0000
കൊല്ലം ശക്തികുളങ്ങരയിൽ സുഹൃത്തായ യുവതിയുടെ വീടിന് മുന്നിൽ വെച്ച് ദേ...
Sep 21, 2024, 3:54 am GMT+0000
കേരള ട്രാവല്‍ മാര്‍ട്ട് ടൂറിസം മേള
26ന് കൊച്ചിയിൽ ; മുഖ്യമന്ത്രി ഉ...
Sep 21, 2024, 3:52 am GMT+0000
എംഡിഎംഎക്കും മദ്യത്തിനും അടിമകൾ, ഇതേ ഹോട്ടലിൽ മൂന്ന് തവണ മുറിയെടുത്...
Sep 21, 2024, 3:39 am GMT+0000
മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും
Sep 21, 2024, 3:34 am GMT+0000
More from this section
മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ ; പരാതി അറിയിക്കാം വാട്സാപ്പിലൂടെ
Sep 21, 2024, 3:10 am GMT+0000
ഷിരൂരിൽ ഇത് അവസാനത്തെ ശ്രമം, മൂന്നാംഘട്ട തെരച്ചിൽ ആരംഭിച്ചു, ഇരുമ്പ...
Sep 20, 2024, 5:17 pm GMT+0000
കവിയൂർ പൊന്നമ്മ ഇനി ഓർമ; സംസ്കാരം നാളെ
Sep 20, 2024, 3:57 pm GMT+0000
സംസ്ഥാനത്തെ മുഴുവൻ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സൗകര്യം എർപ്പെ...
Sep 20, 2024, 3:41 pm GMT+0000
ആശ്വാസമായി നിപ പരിശോധന ഫലം; 20 പേർകൂടി നെഗറ്റീവ്, പുതിയതായി ആരും സമ...
Sep 20, 2024, 3:24 pm GMT+0000
വയനാട്ടിൽ ആദ്യ ഘട്ട പുനരധിവാസത്തിന് കേരളം ചോദിച്ചത് 1202 കോടി, തീരു...
Sep 20, 2024, 3:07 pm GMT+0000
തൃശ്ശൂർ റെയിൽവെ സ്റ്റേഷൻ്റെ സ്ഥലത്ത് കാനയിൽ യുവാവിൻ്റെ മൃതദേഹം
Sep 20, 2024, 2:52 pm GMT+0000
എം ആര് അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം എസ്ഐടിക്ക്; യോഗേഷ് ...
Sep 20, 2024, 2:34 pm GMT+0000
കശ്മീരിൽ ബിഎസ്എഫ് സൈനികർ സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിഞ്ഞു; മൂന്...
Sep 20, 2024, 2:12 pm GMT+0000
ബംഗളൂരുവിലെ ഗ്രാമത്തെ പാകിസ്ഥാനോട് ഉപമിച്ചു; ഹൈക്കോടതി ജഡ്ജിക്കെതി...
Sep 20, 2024, 1:46 pm GMT+0000
കോടതിയിലെത്തി നടി; രഞ്ജിത്തിനെതിരായ പരാതിയിൽ രഹസ്യ മൊഴിയെടുത്തു
Sep 20, 2024, 1:31 pm GMT+0000
നടി കവിയൂർ പൊന്നമ്മ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്ര...
Sep 20, 2024, 1:08 pm GMT+0000
ആരോഗ്യ അവബോധത്തിലേക്ക് ജനതയെ നയിക്കുകയാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ:...
Sep 20, 2024, 1:02 pm GMT+0000
പേജറുകള്‍ എത്തിയത് റിന്സണ് ജോസിന്റെ കമ്പനി വഴി; നിയമ ലംഘനം നടത്...
Sep 20, 2024, 12:37 pm GMT+0000
ഭീകരവാദം പ്രത്സാഹിപ്പിക്കുന്നു; അഫ്ഗാനിസ്ഥാനെ രൂക്ഷമായി വിമർശിച്...
Sep 20, 2024, 11:53 am GMT+0000