ആന്ധ്രപ്രദേശിൽ സൂര്യയുടെ പിറന്നാളിന് ഫ്ലെക്സ് വയ്ക്കവേ ഷോക്കേറ്റ് 2 ആരാധകർക്ക് ദാരുണാന്ത്യം

news image
Jul 23, 2023, 12:25 pm GMT+0000 payyolionline.in

പൽനാട് (ആന്ധ്രപ്രദേശ്): തമിഴ് ചലച്ചിത്ര താരം സൂര്യയുടെ ജന്മദിനാഘോഷങ്ങൾക്കായുള്ള ഒരുക്കത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് ആരാധകർക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ പൽനാട് ജില്ലയിലാണ് സംഭവം. സൂര്യയുടെ പിറന്നാളിന്റെ ഭാഗമായി ‌ഫ്ലെക്സ് സ്ഥാപിക്കാനുള്ള ശ്രമത്തിനിടെയാണ് ആരാധകർക്ക് വൈദ്യുതാഘാതമേറ്റത്. എൻ.വെങ്കടേഷ്, പി.സായി എന്നിവരാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe