അമരാവതി: ആന്ധ്രയിലെ അനകപ്പല്ലേയിലെ മരുന്ന് നിർമാണ കമ്പനിയിലുണ്ടായ സ്ഫോടനത്തിൽ 7 പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. അച്യുതപുരത്തെ സ്പെഷ്യൽ ഇക്കണോമിക് സോണിൽ ഉള്ള ഇസൈന്റിയ എന്ന കമ്പനിയിൽ ഉച്ചയ്ക്ക് ഭക്ഷണസമയത്ത് ആണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ മരിച്ചവരിൽ രണ്ട് പേരെ മാത്രമേ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടുള്ളൂ. രാമ്പിള്ളി മണ്ഡൽ സ്വദേശികളായ ഹരിക എന്ന സ്ത്രീയും പുടി മോഹൻ എന്നയാളെയുമാണ് തിരിച്ചറിഞ്ഞത്. ഗുരുതരമായി പൊള്ളലേറ്റ 10 പേരടക്കം ഉള്ളവർ അനക്പള്ളിയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
- Home
- Latest News
- ആന്ധ്രയിലെ മരുന്ന് നിർമ്മാണ കമ്പനിയിൽ സ്ഫോടനം; 7 മരണം, 10 പേർക്ക് ഗുരുതര പൊള്ളൽ
ആന്ധ്രയിലെ മരുന്ന് നിർമ്മാണ കമ്പനിയിൽ സ്ഫോടനം; 7 മരണം, 10 പേർക്ക് ഗുരുതര പൊള്ളൽ
Share the news :
Aug 21, 2024, 3:28 pm GMT+0000
payyolionline.in
‘വേട്ടക്കാരും ഇരകളും ഒരുമിച്ചിരിക്കണോ?’: സര്‍ക്കാറിന്റെ സിനിമ കോ ..
വയനാട്ടിൽ കോളറ ബാധിച്ച് യുവതി മരിച്ചു; 10 പേർ ചികിത്സയിൽ; ഒരാൾക്ക് കൂടി സ്ഥിര ..
Related storeis
പണമെത്തിയ വിവരം നൽകിയത് കോൺഗ്രസുകാർ തന്നെ: ഡോ. പി സരിൻ
Nov 6, 2024, 4:44 am GMT+0000
കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്
Nov 6, 2024, 4:22 am GMT+0000
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് മുന്നേറ്റം; 17 സംസ്ഥാന...
Nov 6, 2024, 4:00 am GMT+0000
കോൺഗ്രസ് നേതാക്കളുടെ മുറിയിൽ പരിശോധന: ഒന്നും കണ്ടെത്താനായില്ലെന്ന് ...
Nov 6, 2024, 3:32 am GMT+0000
പാലക്കാട്ട് കണ്ടത് സി.പി.എം-ബി.ജെ.പി സംഘനൃത്തമെന്ന് ഷാഫി പറമ്പിൽ
Nov 6, 2024, 3:25 am GMT+0000
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകള്‍ ട്രംപിന് അനുകൂലം
Nov 6, 2024, 3:18 am GMT+0000
More from this section
വടകരയിൽ തെരുവ് നായ ആക്രമണം; മണിക്കൂറുകൾക്കുള്ളിൽ നായ കടിച്ചത് 12 പേരെ
Nov 5, 2024, 5:32 pm GMT+0000
അമേരിക്ക പോളിങ് ബൂത്തിൽ; അർദ്ധരാത്രിയോടെ ആദ്യ ഫലസൂചന
Nov 5, 2024, 4:44 pm GMT+0000
തിരുവനന്തപുരത്തേക്ക് പോകുന്ന 3 ട്രെയിനുകളില്‍ ബോംബ് ഭീഷണി; പരിശോധന ...
Nov 5, 2024, 4:39 pm GMT+0000
മണ്ഡല–-മകരളവിളക്ക്: ഇടത്താവളങ്ങളിൽ ഭക്ഷണവില നിർണയിച്ചു
Nov 5, 2024, 4:33 pm GMT+0000
മണിപ്പൂരിൽ ഏഴ് കലാപകാരികൾ അറസ്റ്റിൽ; ആയുധ ശേഖരം പിടിച്ചെടുത്തു
Nov 5, 2024, 4:26 pm GMT+0000
ഗുജറാത്തിൽ ബുള്ളറ്റ് ട്രെയിനിനുള്ള പാലം തകർന്നു വീണു; നിരവധി തൊഴിലാ...
Nov 5, 2024, 4:11 pm GMT+0000
‘കണ്ണൂർ കളക്ടറെ ക്രൂശിക്കരുത്’; വിമർശനങ്ങൾക്കിടെ കളക്ടറ...
Nov 5, 2024, 4:00 pm GMT+0000
ബിഗ് ടിക്കറ്റ് ഭാഗ്യം; 46 കോടി രൂപ സമ്മാനം ലഭിച്ചത് മലയാളിക്ക്
Nov 5, 2024, 11:41 am GMT+0000
തടവുകാർ തമ്മിലുള്ള അടിപിടി തടയാനെത്തിയ ജില്ലാ ജയിൽ ജീവനക്കാരെ തടവുക...
Nov 5, 2024, 10:46 am GMT+0000
ഇനി എല്ലാം ഒറ്റ ആപ്പിൽ: റെയിൽവേയുടെ ‘സൂപ്പർ ആപ്’ ഈ വർഷം അവസാനം
Nov 5, 2024, 10:00 am GMT+0000
പി പി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ വിധി വെള്ളിയാഴ്ച
Nov 5, 2024, 9:53 am GMT+0000
മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹരജി തള്ളി
Nov 5, 2024, 9:42 am GMT+0000
ദിവ്യയെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചു കളിച്ചെന്ന് എഡിഎമ്മിൻ്റെ ക...
Nov 5, 2024, 9:11 am GMT+0000
കൂട്ട നടപടി; വാട്സ്ആപ്പ് ഇന്ത്യയില്‍ 85 ലക്ഷത്തിലേറെ അക്കൗണ്ടുകള്‍...
Nov 5, 2024, 9:08 am GMT+0000
പ്രവാസിയെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമം; മുൻ ഭ...
Nov 5, 2024, 9:06 am GMT+0000