ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് തുടക്കം. ഞായറാഴ്ച പകൽ പതിനോന്ന് മണിക്ക് ക്ഷേത്രമുറ്റത്തെ ആനക്കൊട്ടിൽ നടക്കുന്ന ചടങ്ങിൽ എൺപത് ദിവസം നീണ്ടു നിൽക്കുന്ന വഴിപാട് വള്ളസദ്യ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും. 52 പള്ളിയോട കരകളാണ് വള്ളസദ്യയിൽ പങ്കെടുക്കുന്നത്. വള്ളസദ്യയുടെ ആദ്യദിനമായ ഞായറാഴ്ച ഏഴു പള്ളിയോടങ്ങൾ പങ്കെടുക്കും. മന്ത്രി വീണാ ജോര്‍ജ്, ആന്റ്റോ ആന്റണി എം പി, പ്രമോദ് നാരായണന് എം എല്‍ എ തുടങ്ങിയവര്‍ പരിപാടിയിൽ പങ്കെടുക്കും.
- Home
- Latest News
- ആർപ്പോ ഇർറോ! ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് തുടക്കം
ആർപ്പോ ഇർറോ! ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് തുടക്കം
Share the news :
Jul 13, 2025, 6:49 am GMT+0000
payyolionline.in
കാർ ചാര്‍ജിങ് സ്റ്റേഷനിലേക്ക് ഇടിച്ചുകയറി നാലുവയസുകാരന് ദാരുണാന്ത്യം
വയനാട്ടിലെ മഴക്കാലം ഇനി വിനോദങ്ങളുടെ കൂടി ; മഡ് ഫെസ്റ്റ്-സീസണ് 3ന് തുടക്കം
Related storeis
അയനിക്കാട് കുന്നുംപുറത്ത് നാരായണി അന്തരിച്ചു
Nov 30, 2025, 3:47 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 01 തിങ്കളാഴ്ച പ്രവ...
Nov 30, 2025, 1:27 pm GMT+0000
പുഴയിൽ മുങ്ങിയ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരു...
Nov 30, 2025, 1:00 pm GMT+0000
കിടപ്പിലായ അമ്മയെ പരിചരിക്കാൻ എത്തിയ ഹോം നഴ്സിനെ മകൻ ബലാൽസംഗം ചെയ്ത...
Nov 30, 2025, 11:03 am GMT+0000
കണ്ണാശുപത്രിയിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് സ്റ്റെയർ കേ...
Nov 30, 2025, 9:13 am GMT+0000
എസ് ഐ ആർ: സമയപരിധി ഡിസംബർ 16 വരെ നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
Nov 30, 2025, 6:47 am GMT+0000
More from this section
ഡിസംബറിലെ റേഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും
Nov 30, 2025, 5:41 am GMT+0000
പാലക്കുളത്ത് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം- വീഡിയോ
Nov 30, 2025, 5:14 am GMT+0000
അന്തരിച്ച കാനത്തിൽ ജമീല എംഎൽഎയുടെ ഖബറടക്കം ഡിസംബർ രണ്ടിന്, ചൊവ്വാഴ്...
Nov 29, 2025, 5:57 pm GMT+0000
കേരളത്തിൽ മുസ്ലിം സമുദായത്തിൽ നിന്നുള്ള ആദ്യ വനിത എംഎൽഎ; ഗ്രാമസഭ നാ...
Nov 29, 2025, 5:22 pm GMT+0000
താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി രൂക്ഷമായ ഗതാഗത തടസ്സം
Nov 29, 2025, 4:36 pm GMT+0000
കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച കേസ്: വടകര ഡിവൈഎസ്പി ഉമേഷ് അ...
Nov 29, 2025, 4:23 pm GMT+0000
വയനാട് ജില്ലാ കലക്ടറുടെ പേരിൽ വാട്സാപ്പിലൂടെ പണം തട്ടാൻ ശ്രമം
Nov 29, 2025, 2:42 pm GMT+0000
കാൽനട യാത്രികരുടെ സുരക്ഷ ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കും, 2000 രൂപ പിഴ;...
Nov 29, 2025, 2:11 pm GMT+0000
സോഫ്റ്റ്വെയർ തകരാർ: ഇൻഡിഗോ, എയർ ഇന്ത്യ വിമാന സർവീ...
Nov 29, 2025, 12:51 pm GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്: ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യം കിട്ടില്ല; ഡ്ര...
Nov 29, 2025, 12:27 pm GMT+0000
കാസർകോട് ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ട് ഒരു മരണം
Nov 29, 2025, 12:06 pm GMT+0000
അനാശാശ്യത്തിന് കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചു; വടകര ഡിവൈഎസ്...
Nov 29, 2025, 11:40 am GMT+0000
സ്ലീപ്പര്‍ ക്ലാസിലെ യാത്രക്കാര്‍ക്ക് ഇനി പുതപ്പും തലയണയും; പുതിയ മാ...
Nov 29, 2025, 11:21 am GMT+0000
ദിവ്യഗര്‍ഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ സിദ്ധന്...
Nov 29, 2025, 11:16 am GMT+0000
യുവതിക്കെതിരെ തെളിവുകളുമായി രാഹുൽ മാങ്കൂട്ടത്തില്‍; കോടതിയില്‍ സീല്‍...
Nov 29, 2025, 11:03 am GMT+0000

