നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂർത്തി ആകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കൊല്ലം സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ. സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച്, പ്രണയം നടിച്ച് പെൺകുട്ടികളുടെ വീട്ടിൽ എത്തിയ ശേഷമായിരുന്നു പീഡനം.
ഇടുക്കിയില്‍ ഇൻസ്റ്റഗ്രാമിലൂടെ വലയിലാക്കി, വീട്ടിൽ ആളില്ലാ നേരത്ത് എത്തി പീഡനം, രണ്ട് യുവാക്കൾ പിടിയിൽ
Mar 26, 2024, 6:01 am GMT+0000
payyolionline.in
സിദ്ധാർത്ഥന്റെ മരണത്തിലെ അന്വേഷണം സിബിഐക്ക് നല്കുന്നതില് ഗുരുതരവീഴ്ച ,പെർഫ ..
സ്വർണവില വീണു; 49,000 ത്തിന് താഴേക്ക് വില, പ്രതീക്ഷയിൽ ഉപഭോക്താക്കൾ