ശ്രീനഗർ ∙ ജമ്മു കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ലോക നേതാക്കളും രാജ്യങ്ങളും. ഇന്ത്യയ്ക്കൊപ്പം ഉണ്ടാകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പ്രതികരിച്ചു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇന്ത്യയ്ക്ക് പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്. ഇവർക്കു പുറമേ യുഎഇ, ഇറാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളും ഇന്ത്യയ്ക്കുള്ള പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.നേരത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ എന്നിവരും ഇന്ത്യയ്ക്കുള്ള പിന്തുണ പ്രഖ്യാപിച്ചിരുന്നു. മോദിയും ട്രംപും ഫോണിൽ സംസാരിച്ചു. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം ശക്തമായി നിലകൊള്ളുമെന്നും ഈ വിഷയത്തിൽ ഇന്ത്യയ്ക്കൊപ്പം ഉണ്ടാകുമെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്ന് പുട്ടിനും അഭിപ്രായപ്പെട്ടു.
- Home
- Latest News
- ഇന്ത്യയ്ക്കൊപ്പം ഉണ്ടാകുമെന്ന് ഇസ്രയേൽ, മോദിയുമായി സംസാരിച്ച് ട്രംപ്: പിന്തുണ അറിയിച്ച് കൂടുതൽ ലോകനേതാക്കൾ
ഇന്ത്യയ്ക്കൊപ്പം ഉണ്ടാകുമെന്ന് ഇസ്രയേൽ, മോദിയുമായി സംസാരിച്ച് ട്രംപ്: പിന്തുണ അറിയിച്ച് കൂടുതൽ ലോകനേതാക്കൾ
Share the news :

Apr 23, 2025, 5:18 am GMT+0000
payyolionline.in
പഹൽഗാം വിനോദസഞ്ചാരി ആക്രമണത്തിന് പിന്നിലെ തീവ്രവാദികളിൽ ഒരാളുടെ ചിത്രം പുറത്ത ..
ആനക്കുളം ജംഗ്ഷനിൽ ടാങ്കർ ലോറിയുടെ ടയറിനു തീ പിടിച്ചു
Related storeis
ദുര്‍മന്ത്രവാദ ക്രിയകള്‍ക്കുശേഷം പരിഹാരക്രിയക്ക് പുഴയിലെത്തി; മന്ത്...
Sep 13, 2025, 12:30 pm GMT+0000
ആലപ്പുഴ ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു; ഷോർട്ട് സർക്യൂട്ടെ...
Sep 13, 2025, 12:26 pm GMT+0000
ലേണേഴ്സ് ടെസ്റ്റിൽ മാറ്റം, ഇനിമുതൽ 30 ചോദ്യങ്ങൾ, 18 ഉത്തരങ്ങൾ ശരിയാ...
Sep 13, 2025, 10:16 am GMT+0000
ഉച്ചയൂണിന് തയ്യാറാക്കാം ഒരു വെറൈറ്റി ഉണക്കമീൻ തോരൻ ഞൊടിയിടയിൽ
Sep 13, 2025, 9:41 am GMT+0000
അയൽ വീട്ടിലെ ഗ്യാസ് സിലിണ്ടറിൽ ചോർച്ച: വൻ ദുരന്തം ഒഴിവായത് പയ്യോളി ...
Sep 13, 2025, 9:08 am GMT+0000
തുറയൂർ ഗ്രാമപഞ്ചായത്ത് എംസിഎഫ് പ്രവർത്തി ഉദ്ഘാടനം
Sep 13, 2025, 9:01 am GMT+0000
More from this section
മൂടാടി സർവീസ് സഹകരണ ബാങ്കിന്റെ സുവർണ്ണ ജൂബിലി ; കോഴിക്കോട് ബേബി മെമ...
Sep 13, 2025, 7:00 am GMT+0000
കൊയിലാണ്ടി മാടാക്കര ചെറിയ രാരോത്ത് രമ അന്തരിച്ചു
Sep 13, 2025, 6:35 am GMT+0000
കുറുവങ്ങാട് കാട്ടിൽ കുനി പാത്തുമ്മ അന്തരിച്ചു
Sep 13, 2025, 6:18 am GMT+0000
കൊല്ലം പാവുവയലിൽ ( കൃഷ്ണ ) ബാലകൃഷ്ണൻ അന്തരിച്ചു
Sep 13, 2025, 6:02 am GMT+0000
ടേക്ക് ഓഫിനിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചക്രം വേർപെട്ടു
Sep 12, 2025, 5:12 pm GMT+0000
‘സംസ്ഥാനത്ത് എസ്ഐആർ ആരംഭിച്ചു; നടപടികൾ സുതാര്യം, ആശങ്കവേണ്ട; യോഗ്യത...
Sep 12, 2025, 4:49 pm GMT+0000
ചെറുവത്തൂരിൽ വിദ്യാർത്ഥികൾ ഓടിച്ച ജീപ്പ് അധ്യാപകനെ ഇടിച്ച് തെറിപ്പി...
Sep 12, 2025, 4:38 pm GMT+0000
കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണം; നഗരത്തിൽ ഗതാഗത നിയന്ത്രണം
Sep 12, 2025, 2:54 pm GMT+0000
ചിലര്‍ മദ്യം കുപ്പി മാറ്റിയൊഴിച്ചു; മറ്റുചിലര്‍ അവിടെ തന്നെ കുടിച്ച...
Sep 12, 2025, 2:48 pm GMT+0000
സംസ്ഥാനത്ത് ഒരു അമീബിക് മസ്തിഷ്കജ്വരം കൂടി; പത്തുവയസുകാരിയ്ക്ക് രോ...
Sep 12, 2025, 2:37 pm GMT+0000
ഇലക്ട്രിക് വാഹന ചാര്‍ജിങ്ങിനും പണമടയ്ക്കാനും ഏകീകൃത പ്ലാറ്റ്ഫോം, ച...
Sep 12, 2025, 2:27 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 13 ശനിയാഴ്ച പ്...
Sep 12, 2025, 1:05 pm GMT+0000
ദേശീയപാതയിൽ കൈനാട്ടിയിൽ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരിക്ക് സാരമായ പ...
Sep 12, 2025, 12:14 pm GMT+0000
കാസർകോട് ഭാര്യയെ കുത്തിപ്പരിക്കേൽപിച്ച് ഭർത്താവ് ജീവനൊടുക്കി, ഗുരു...
Sep 12, 2025, 12:01 pm GMT+0000
വിവാഹ അഭ്യർത്ഥന നിരസിച്ചു; പാലക്കാട് നെന്മാറയിൽ കാമുകിയെയും അച്ഛനെയ...
Sep 12, 2025, 11:00 am GMT+0000