അബുദാബി: യുഎഇയിൽ ഇന്ന് മുതൽ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ആഴ്ചത്തേത് പോലെ കനത്ത മഴയല്ല വരാനിരിക്കുന്നതെന്നും ആശങ്ക വേണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇന്ന് മുതൽ മഴയ്ക്ക് സാധ്യത; കാലാവസ്ഥ അറിയിപ്പ്, തീവ്രത കുറയും, ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി യുഎഇ അധികൃതർ
Apr 22, 2024, 6:41 am GMT+0000
payyolionline.in
പ്രതീക്ഷയോടെ സ്വർണാഭരണ ഉപഭോക്താക്കൾ; വില വീണ്ടും ഇടിഞ്ഞു
സംവിധായകൻ ജോഷിയുടെ വീട്ടിലെ കവര്‍ച്ച; പ്രതിയുടെ ഭാര്യ നാട്ടില്‍ പഞ്ചായത്ത് പ് ..